കോഴിക്കോട്: കോഴിക്കോട് സബ് ജയിലിൽ പീഡനക്കേസിലെ പ്രതി തൂങ്ങി മരിച്ചു. കുറ്റിയില്താഴം കരിമ്പൊയിലിൽ ബീരാൻകോയ (59) ആണ് തൂങ്ങി മരിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ജയിലിലെ...
നീണ്ട അടച്ചിടലിന് ശേഷം സംസ്ഥാനത്ത് സിനിമാ തിയറ്റര്‍ തുറക്കുമ്പോള്‍ പ്രവര്‍ത്തനം രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതു മണി വരെ മാത്രം. ഇതു സംബന്ധിച്ച മാര്‍ഗ...
കോഴിക്കോട്: വടകര ലോകനാർകാവിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ് കോർപറേഷൻ്റെ ഗോഡൗണിൽ തീപിടിത്തം. ഗോഡൗണിൽ സൂക്ഷിച്ച ഭക്ഷ്യ സാധനങ്ങൾ കത്തിനശിച്ചു . ബുധനാഴ്ച പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം....
കൊയിലാണ്ടി: കൊയിലാണ്ടിയിൽ പുതിയ 110 Kv സബ് സ്റ്റേഷന് കെ.എസ്.ഇ.ബി യിൽ നിന്നും അന്തിമ ഭരണാനുമതിയായതായി കെ. ദാസൻ എം.എൽ.എ അറിയിച്ചു. സബ് സ്റ്റേഷന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കലിനടക്കം...
കൊയിലാണ്ടി : പുക്കാട് റെയിൽവെ ഗേറ്റിന് സമീപം പൊന്നം കുറ്റി മുഹമ്മദ് കോയ കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ : പി.കെ ബീവി. മക്കൾ; അഷറഫ് (സൗദി), റിയാസ്...
തിക്കോടി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിക്കോടിയിൽ സിപിഐയുടെ പ്രകടനവും ധർണയും നടന്നു. സിപിഐ മണ്ഡലം സെക്രട്ടറിയെറ്റ് മെമ്പർ ശ്രീധരൻ സമരം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി...
ഹരിപ്പാട്: ഭർത്താവ് ക്രൂരമായി മർദ്ദിച്ച വീട്ടമ്മ മരിച്ചു. കരുവാറ്റ ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ വിജിതാലയത്തിൽ കമലമ്മ (49) ആണ് മരിച്ചത്. സംഭവത്തിനു ശേഷം ബന്ധുവീട്ടിലായിരുന്ന പ്രതി...
പയ്യന്നൂര്‍: ജലദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ബോധവത്കരണ സന്ദേശവുമായി ആറു നീന്തിക്കടന്ന് ആറുവയസ്സുകാരന്‍. ആഴമുള്ള പെരുമ്പ പുഴ നാലുപ്രാവശ്യം കുറുകെ നീന്തിക്കടന്ന് ഏഴിമല നേവല്‍ ചില്‍ഡ്രന്‍ സ്‌കൂള്‍ ഒന്നാം ക്ലാസ്...
കൊച്ചി: കൊച്ചി-മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിനും കര്‍ണാടകയ്ക്കും സുപ്രധാന ദിനമെന്ന് പദ്ധതി കമ്മീഷന്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു....
തിക്കോടി: പുറക്കാട് നൊട്ടിക്കണ്ടി ബാലകൃഷ്ണൻ്റെ വീടിന് തീപിടിച്ചു. ഓടിട്ട വീടിൻ്റെ ഒരുഭാഗം പൂർണമായും നശിച്ചു, ഫ്രിഡ്ജ്, ടി.വി, ഫർണിച്ചറുകൾ എന്നിവയെല്ലാം നശിച്ചവയിൽപ്പെടുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു....
