KOYILANDY DIARY.COM

The Perfect News Portal

ഫീസ് വര്‍ധനക്കെതിരെ ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പൊലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി. വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.

ഹൈദരാബാദില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ പത്തിലേറെ പേര്‍ക്ക് പരിക്ക്. കച്ചെഗുഡ റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. എം.എം.ടി.എസ് ട്രെയിനും കൊങ്കു എക്സ്‍പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. പ്ലാറ്റ്ഫോമില്‍...

കൊയിലാണ്ടി: ഉത്തരകേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയായ കൊല്ലം ടൗൺ പിഷാരികാവ് റോഡ് പൊട്ടിപൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായി തീർന്നിരിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് ഭക്തജനങ്ങളും നൂറ്...

കോഴിക്കോട്: വിദ്വല്‍ സദസ്സിന്റെ ഓര്‍മകള്‍ ഉണര്‍ത്തി തളി ഗുരുവായൂരപ്പന്‍ ഹാളില്‍ നടന്ന പ്രൗ‍ഢഗംഭീരമായ ചടങ്ങില്‍ രേവതിപട്ടത്താന പുരസ്കാരങ്ങള്‍ സമ്മാനിച്ചു. കൃഷ്ണഗീതി പുരസ്‌കാരം പയ്യന്നൂര്‍ സ്വദേശി മധു ആലപ്പടമ്പി...

കൊയിലാണ്ടി: വാളയാർ കുരുന്നുകളുടെ കുടുംബത്തിന് നീതി ഉറപ്പു വരുത്തുക എന്ന പ്രഖ്യാപനവുമായി കാപ്പാട് തീരത്ത് മണൽശിൽപം തീർത്തു.  കാപ്പാട് കടൽ തീരത്ത് കാവ്യായനം കുടുംബാംഗങ്ങളും, പ്രശസ്ത ശിൽപി...

കൊയിലാണ്ടി: കുടുംബശ്രീയുടെ തനത് നിർമ്മിതിയിൽ കുടുംബത്തിന് സ്വപ്‌ന സാഫല്യം നഗരസഭ കുടുംബശ്രീ കണ്‍സ്ട്രക് ഷന്‍ ഗ്രൂപ്പ് പി.എം.എ.വൈ. ലൈഫ് പദ്ധതിയില്‍ കൊടക്കാട്ടുംമുറിയില്‍ നിര്‍മ്മിച്ച വീടിൻ്റെ താക്കോൽദാനം മന്ത്രി...

കൊയിലാണ്ടി: അരിക്കുളം ചാവട്ട് കുഞ്ഞോത്ത് ആമിന ഹജ്ജുമ്മ (72) നിര്യാതയായി. പരേതനായ പുത്തലത്ത് മൊയ്തുവിന്റെ ഭാര്യയാണ്. മക്കൾ: മറിയം, ജബ്ബാർ (ഖത്തർ), നജ്മ, സെയ്തു (ഖത്തർ), റുബീന....

കൊയിലാണ്ടി: ഫിബ്രവരി 4 മുതൽ 9 വരെ ആരംഭിക്കുന്ന പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിലെ മഹോത്സവത്തിന്റെ ആദ്യ സംഭാവന പുതിയോട്ടിൽ തറവാട്ടിലെ സലില വിനോദിൽ നിന്നും ഉത്സവാഘോഷ കമ്മിറ്റി...

കൊയിലാണ്ടി: മഹാഭാരതത്തിലെ കർണൻ്റെ ജീവിതം അടിസ്ഥാനമാക്കി സ്വാതി തിയറ്റേഴ്സ് ഒരുക്കുന്ന "ഇവൻ രാധേയൻ " നാടകം ഇനി ആസ്വാദകരുടെ മുന്നിലേക്ക്..  സർവ സിദ്ധികളും അവസരങ്ങളുമുണ്ടായിട്ടും എന്നും ഇകഴ്ത്തപ്പെടലിന്...

കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പ കേസ് രഹസ്യമായി മികച്ച അന്വേഷണത്തിലൂടെ പുറം ലോകത്തെ അറിയിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡി.ജി.പി. പ്രത്യേക പുരസ്കാരം പ്രഖ്യാപിച്ചു. ഇവർക്ക് മൊറിട്ടോറിയൽ എൻട്രി...