കൊയിലാണ്ടി. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി തീരദേശ സബ്സെന്റർ മാടാക്കരയിൽ പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡണ്ട് നുസ്രത്ത് അദ്ധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: കേരളത്തിൽ ഭരണം നടത്തുന്ന ഇടതു സർക്കാർ തികഞ്ഞ പരാജയമാണെന്നും, സംസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കയാണെന്നും, ഇതിനെതിരെ ആർ.എസ്.പി. സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ 12 ന്...
എറണാകുളം തേവര സേക്രട്ട് ഹാർട്ട് കോളേജ് വിദ്യാർത്ഥികൾ, നെസ്റ്റ് / നിയാർക് കൊയിലാണ്ടിയിൽ ഒരാഴ്ച നീണ്ടുനിന്ന സാമൂഹ്യ സേവന ക്യാമ്പിൽ പങ്കെടുത്തു. കോളേജിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ...
കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കിഫ്ബി പദ്ധതി പ്രകാരം ലഭിച്ച അഞ്ച് കോടിയും, കെ. ദാസൻ എം.എൽ. എയുടെ ആസ്തി...
കൊയിലാണ്ടി: ടൗൺ ഹാളിനു സമീപം എൻ. എസ്.വി വൈദ്യശാല നടത്തിയിരുന്ന പാരമ്പര്യ വൈദ്യൻ ചെങ്ങോട്ടുകാവ് മേലൂർ ചേരട്ടങ്കണ്ടി പ്രശാന്ത് കുമാർ (56) നിര്യാതനായി. ഭാര്യ: ഈന്തോളി സലിത...
കോഴിക്കോട്> സംസ്ഥാന കായികമേളയിലുണ്ടായ ഹാമര്‍ ത്രോ അപകടത്തിനുപിന്നാലെ റവന്യു കായിക മേളയിലും ഹാമര്‍ അപകടം. ഹാമറിന്റെ കമ്ബി പൊട്ടിയാണ് കായികതാരത്തിന് പരിക്കേറ്റത്. വിദ്യാര്‍ഥികളുടെ രണ്ട് വിരലുകള്‍ക്ക് പരിക്കുപറ്റി....
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് തോക്കുകള്‍ പിടികൂടി. ആറ് തോക്കുകളാണ് പാലക്കാട് സ്വദേശിയില്‍നിന്ന് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു. പല ഭാഗങ്ങളാക്കി...
കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസില്‍ സര്‍ക്കാരിനോട് കോടതി...
മേപ്പയ്യൂര്‍: മോദിസര്‍ക്കാര്‍ രാജ്യത്തെ വില്‍പ്പനച്ചരക്കായാണ് കാണുന്നതെന്ന് എസ്.ടി.യു. ദേശീയ ജനറല്‍ സെക്രട്ടറി എം. റഹ്‌മത്തുല്ല പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതി കൊടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം...
കൊയിലാണ്ടി: എടക്കുളം നെല്ലൂളി ദേവി അമ്മ (90) നിര്യാതയായി. പരേതനായ നെല്ലൂളി കുഞ്ഞിരാമൻ നായരുടെ ഭാര്യയാണ്. മക്കൾ: കമലമ്മ, നളിനി, ചന്ദ്രൻ നായർ, ഗംഗാധരൻ നായർ, രാധാകൃഷ്ണൻ...
