KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ചാരിറ്റബിൾ സംഘത്തിന്റെ നേതൃത്വത്തിൽ കിടപ്പിലായ രോഗികൾക്കും നിർധനരായവർക്കും ഓണക്കോടിയും നിത്യോപയോഗ സാധനങ്ങളും വതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ: കെ....

കൊയിലാണ്ടി: ചേലിയ നെല്ലൂളി സദാനന്ദൻ (78) നിര്യാതനായി. (കോൺഗ്രസ് വാർഡ് പ്രസിഡണ്ട്  ആയിരുന്നു) ഭാര്യ: സരോജിനി, മക്കൾ: രാമകൃഷ്ണൻ, ലത, സുഭാഷ്, മരുമക്കൾ: ദാസൻ, മിനി, സിന്ധു.

കൊയിലാണ്ടി: കെ.ടി.മുഹമ്മദിന്റെ അച്ഛനും ബാപ്പയും നാടകം കൊയിലാണ്ടി റെഡ് കർട്ടന്റെ ആഭിമുഖ്യത്തിൽ പുനരാവിഷ്കാരം നടത്തുന്നതിന്റെ ഭാഗമായി ബ്രോഷർ പ്രകാശനം നടത്തി. പരിപാടി നഗരസഭ ചെയർമാൻ അഡ്വ. കെ....

കൊയിലാണ്ടി: കൊല്ലം വിയൂർ വില്ലേജ് ഓഫിസിൽ കാത്തിരിപ്പുകാർക്ക് തണലായി ഇരിപ്പിടവും മേൽക്കൂരയും നൽകി വ്യത്യസ്തമായ പ്രവർത്തനത്തിന് നേതൃത്വം നൽകി മറ്റ് കൂട്ടായ്മകൾക്ക് മാതൃകയായിരിക്കുകയാണ്  കുട്ടത്ത്കുന്ന് കൂട്ടായ്മ. കൂട്ടായ്മയുടെ...

 കൊയിലാണ്ടി നഗരസഭയില്‍ ഓണാഘോഷത്തിൻ്റെ ഭാഗമായി പൂക്കളം തീർത്തു. കൌൺസിലർമാരും ജീവനക്കാരും ചേർന്ന് ഒരുക്കിയ പൂക്കളം ലളിതമായ ചടങ്ങിൽ  നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ...

കൊയിലാണ്ടി: നഗരസഭ സാന്ത്വനം പാലിയേറ്റീവ് കെയറിനുവേണ്ടി വീൽചെയർ സംഭാവന നൽകി. കൊയിലാണ്ടിയിലെ ശിശുരോഗ വിഭാഗം ഡോക്ടർ ഡോ: കെ. ഗോപിനാഥനാണ് വീൽ ചെയർ സംഭാവനയായി നൽകിയത്. താലൂക്കാശുപത്രിയിൽ...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ് യു വ്യാപകമായി എസ്എഫ്ഐക്ക് വോട്ട് മറിച്ചു നൽകിയതായി എം.എസ്.എഫ്. കൊയിലാണ്ടി മണ്ഡലം നേതാക്കൾ ആരോപിച്ചു....

കൊയിലാണ്ടി. നഗരസഭയിൽ 2019 സപ്തംബർ 8 മുതൽ  സപ്തംബർ 15 വരെ പൊതു അവധിയായതിനാൽ അനധികൃത നിർമ്മാണങ്ങൾ തടയുതിനായി ജീവനക്കാരെ നിയമിച്ച് ഉത്തരവായി. ആയതിനാൽ അനധികൃത നിർമ്മാണങ്ങൾ...

കൊയിലാണ്ടി: വെള്ളിയണ്ണൂർ ചല്ലിയിലെ പാടശേഖര സമിതികൾക്ക് വിള ഇൻഷുറൻസ് ആനുകൂല്യം നൽകാൻ സംസ്ഥാന സർക്കാറിന്റെ പ്രത്യേക ഉത്തരവ്. വ്യക്തികൾക്ക് മാത്രമായി നൽകിയിരുന്ന വിള ഇൻഷുറൻസ് ആനുകൂല്യം ഇതോടെ ...

വടകര: എല്ലാറ്റിലും രാഷ്ട്രീയം കാണുന്നത് നാടിന്റെ മുന്നോട്ടുള്ള പുരോഗതിക്ക് നല്ലതല്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അത് നാടിന് ഒരു നന്മയും ഉണ്ടാക്കില്ല....