KOYILANDY DIARY.COM

The Perfect News Portal

കവി കിളിമാനൂര്‍ മധു (67)അന്തരിച്ചു. 1988 മുതല്‍ ദേശീയ അന്തര്‍ദ്ദേശീയ കവിസമ്മേളനങ്ങളില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്‌. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.പൊതു ദര്‍ശനം...

കൊയിലാണ്ടി: റിട്ട: ടെലിഗ്രാഫ് മാസ്റ്റർ റൈഹാൻ പരേതനായ ടി.കെ. മൊയ്തുവിന്റെ ഭാര്യ: കെ. പി. പി. കദീശു (85) നിര്യാതയായി. മക്കൾ: അഡ്വ: കെ.പി.പി.അബൂബക്കർ, ഉമർ ഫാറൂഖ്...

കേരളത്തില്‍ അതിശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ഇരുകൈകളും നീട്ടിയാണ് മുംബൈ മലയാളി വ്യവസായികള്‍ സ്വാഗതം ചെയ്തത്. മുംബൈയിലെ ഹോട്ടല്‍ വ്യവസായ രംഗത്തെ...

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ആശുപത്രി വൃത്തിയാക്കി ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ്...

കോഴിക്കോട്: ചെലവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു . ചെലവൂര്‍ സ്വദേശിനി ശോഭയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഭര്‍ത്താവ് രാഘവനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ നാട്ടുകാര്‍...

കൊയിലാണ്ടി: പാട്ടും കൂത്തും ആട്ടവും വര്‍ണ്ണവും വിതറി പൂക്കാട് കലാലയം ആവണിപ്പൂവരങ്ങിന്റെ വേദികള്‍. ആയിരത്തോളം ബാല്യ കൗമാരങ്ങള്‍ അരങ്ങിലെത്തിയപ്പോള്‍ നാട് ഉല്‍സവാന്തരീക്ഷത്തില്‍ അലിഞ്ഞു. സാംസ്‌കാരിക സമ്മേളനം കെ.മുരളീധരന്‍...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തിൽ ചതയ ദിനാഘോഷം നടത്തി. വൈകീട്ട് ഗുരുദേവന്റെ ഛായാപടത്തോടുകൂടി നഗര പ്രദക്ഷിണം നടത്തി. കെ. ശിവദാസൻ, പി. വിജയചന്ദ്രൻ, കെ...

കൊയിലാണ്ടി. നന്തിബസാർ ഇരുപതാം മൈലിലെ പരേതനായ ചൈത്രയിൽ ഗോവിന്ദൻറെ ഭാര്യ: ഭാരതി (72) നിര്യാതയായി. മക്കൾ: പ്രമീള, പരേതനായ പ്രകാശൻ. മരുമകൾ: ഷീബ, സഹോദരങ്ങൾ: മീനാക്ഷി, പരേതയായ...

കൊയിലാണ്ടി: ബുധനാഴ്ച വൈകീട്ട് ചെങ്ങോട്ടുകാവ് മൃഗാശുപത്രിക്കുമുൻവശം (പഴയ പഞ്ചായത്ത് ഓഫീസ്) ബൈക്ക് തട്ടി ഗുരുതരമായ പരിക്കുപറ്റിയ മത്സ്യത്തൊഴിലാളി കരിപ്പ വയൽ കുനി താമസിക്കും തട്ടാണ്ടി അബ്ദുറഹിമാൻ (61)...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 45 വര്‍ഷത്തെ ചരിത്രത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ശില്പങ്ങളായി ആലേഖനം ചരിത്ര മതില്‍ നാടിന് സമര്‍പ്പിച്ചു. ആര്‍ക്കിടെക്ട് ആര്‍. കെ. രമേശ് ഉദ്ഘാടനം ചെയ്തു....