കോഴിക്കോട്: വടകര കണ്ണൂക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍...
കൊയിലാണ്ടി: 2019ലെ കോഴിക്കോട് ജില്ലയിലെ മികച്ച ഡിറ്റക്റ്റീവ് ഓഫീസറായി പെരുവണ്ണാമൂഴി എസ്. ഐ. കെ. ബാബു രാജന് മന്ത്രി ടി.പി.രാമകൃഷ്ണൻ പ്രശസ്തി പത്രം നൽകി ആദരിച്ചു. പെരുവണ്ണാമൂഴി...
കൊയിലാണ്ടി: ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നുവരുന്ന പാര്‍ലിമെന്റ് ജനാധിപത്യത്തെ പറ്റിയുള്ള സെമിനാറും, പുസ്‌കോത്സവം, ചിത്ര-പെയിന്റിങ്ങ് തുടങ്ങിയ പ്രദര്‍ശനങ്ങളും 'ഡമോസ് 2020' സമാപിച്ചു. സമാപന സമ്മേളനം...
കൊയിലാണ്ടി: കുറുവങ്ങാട് ഒ.പി നിവാസിൽ നാണു (75) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ദിനേശൻ (ഗൾഫ്), ഷീബ (ചേലിയ), ഷീജ (എസ്റ്റേറ്റ് മുക്ക്). മരുമക്കൾ: ജിഷ, ബാലൻ, വിശ്വനാഥൻ....
കൊയിലാണ്ടി: മന്ദമംഗലം നാലുപുരക്കൽ (ഉപാസന ) സേതുമാധവന്റെയും മുൻ നഗരസഭാ കൗൺസിലർ ഓമനയുടെയും മകൾ ശ്വേത (28) നിര്യാതയായി സഹോദരി: സ്വാതി.
കൊയിലാണ്ടി: മുചുകുന്ന് അരീക്കൽ മാധവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ അരീക്കൽ മാധവൻ. മക്കൾ: നാരായണി, കല്യാണി, ലീല, ദേവി. മരുമക്കൾ: കൊല്ലറംകണ്ടി കുഞ്ഞിക്കണാരൻ, കെ.പി മോഹനൻ,...
തൃശൂര്‍ : വിദ്യാര്‍ഥിയായിരിക്കെ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട ഓര്‍മ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ വിദ്യാഭ്യാസ ഓഫീസറും ചരിത്രകാരനും യാത്രികനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാടിൻ്റെ തൃശൂരിലെ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹര്‍ജിയും കോടതി...
പാലക്കാട്: നടീനടന്മാരായ പൃഥ്വിരാജിനേയും പാര്‍വതിയേയും സംവിധായകന് കമലിനേയും വെല്ലുവിളിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ്...
കോഴിക്കോട് : സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും നിലവിലെ മദ്യനയം തുടരുമെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മാര്‍ച്ചില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന...
