KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഇസാഫ് ബാങ്കിൽ മോഷണം നടത്തിയ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി അമ്പായത്തൊടി ഹാരിസ് (30) ആണ് അറസ്റ്റിലായത്. ഒക്ടോബർ 6നാണ് ബാങ്കിൽ മോഷണത്തിന്...

കൊയിലാണ്ടി. പയ്യോളിയിൽ വെച്ച് നടന്ന ജില്ലാതല ജനയുഗം സഹപാഠി അറിവുത്സവത്തിൽ രണ്ടാം സ്ഥാനo വന്മുകം എളമ്പിലാട് എം.എൽ.പി.സ്കൂളിന് ലഭിച്ചു.  എ.വി.ദേവലക്ഷ്മി എന്ന വ്ദ്യാർത്ഥിയാണ് സ്കൂളിന് വേണ്ടി രണ്ടാം...

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍നേഴ്‌സ് യൂണിയന്‍ ചേമഞ്ചേരി യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. പൂക്കാട് എഫ്.എഫ്. ഹാളില്‍ നടന്ന സംഗമം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട്...

കൊയിലാണ്ടി. പി.എസ്.സി.പരീക്ഷ എഴുതാൻ എത്തിയ പരീക്ഷാർത്ഥികളുടെ കുടെവന്നവർക്ക് കൊയിലാണ്ടി ഫയർസ്റ്റേഷൽ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.  ഇരിപ്പിടങ്ങൾ ഒരുക്കിയും, അഗ്നി രക്ഷാപ്രവർത്തനങ്ങളുടെ പ്രാഥമിക കാര്യങ്ങളപ്പറ്റി ബോധവാന്മാരാക്കിയും, ലഘുലേഖ...

കൊയിലാണ്ടി. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സരത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. ശനിയാഴ്ച രാവിലെ നടന്ന മേലടി ഉപജില്ലാതല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സരത്തിലാണ് വന്മുകം-എളമ്പിലാട്...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.ക്ക് സാഹിത്യ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം. തുറയൂർ G.U.P സ്കൂളിൽ വെച്ച്  നടന്ന ഉപജില്ലാതല വിദ്യാരംഗം സാഹിത്യ വേദി സംഘടിപ്പിച്ച...

കൊയിലാണ്ടി: അക്കാദമിക മേഖലയിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥികൾക്ക് ദേശീയ തലത്തിൽ നല്കി വരുന്ന "ഭാരത് കി ലക്ഷ്മി പുരസ്കാർ  "കൊയിലാണ്ടി ഗവൺമെന്റ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി...

കൊയിലാണ്ടി: നന്തിബസാർ ഇരുപതാം മൈലിൽ സവേര ചന്തുവീട്ടിൽ പത്ഭനാഭൻ (75) നിര്യാതനായി. ഭാര്യ: നളിനി, മക്കൾ: സജിത്ത്(ദുബായ്),സച്ചിൻ (ബംഗളുരു), ലീന (ടീച്ചർ എച്ച്.എ്സ്.എസ്.തിരൂർ), സ്വപ്ന (തൃശ്ശൂർ), നിഷ...

കൊയിലാണ്ടി: മന്ദമംഗലം ചേരിക്കുഴിയിൽ തിരുമാലക്കുട്ടി (94) നിര്യാതയായി. ഭർത്താവ്: പരേതനായ സി. ടി. കേളൻ മക്കൾ: ലീല, കൃഷ്ണൻ, നാരായണി ബേബി, അശോകൻ, ചന്ദ്രൻ ദാസൻ, ഗിരിജ....

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ അഷ്ഠബന്ധ നവീകരണ കലശം നടന്നു. പിഷാരികാവ് മേല്‍ശാന്തി എന്‍. നാരായണന്‍ മൂസ്സത് ഉദ്ഘാടനം ചെയ്തു. ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് ടി. പി. വേലായുധന്‍...