KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഒക്ടോബർ 1ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും വിതരണം ചെയ്യാനിരുന്ന റേഷൻ കാർഡുകൾ ചില സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 19 ന് വിതരണം ചെയ്യുമെന്ന്...

തിരുവനന്തപുരം: വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജനെ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. തൊഴിലും...

തിരുവനന്തപുരം : സെറ്റും, മുണ്ടുമുടത്ത് അടിമുടി കേരള സുന്ദരിയായി ബാഡ്മിന്റണ്‍ താരം പി വി സിന്ധു . അമ്മ പി വിജയയ്ക്കൊപ്പമാണ് സിന്ധു ക്ഷേത്രസദര്‍ശനം നടത്തിയത് ....

കാടാമ്പുഴ: ബസ് യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന പരാതിയില്‍ കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി പള്ളത്ത് ജോയിയാണ് അറസ്റ്റിലായത്. കാടാമ്പുഴ എസ്‌ഐയുടെ നേതൃത്വത്തിലാണ് ജോയിയെ...

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളി ഉള്‍പ്പെടെയുള്ളവരെ ഹാജരാക്കാന്‍ താമരശ്ശേരി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം. ഒന്നാം പ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ നാളെ രാവിലെ...

മുംബൈ: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി പ്രമുഖര്‍. ബോളിബുഡ് നടന്‍ നസറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍ എന്നിവരുള്‍പ്പെടെ 180 പേരാണ്...

ആൾക്കൂട്ട കൊലപാതകത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ സാംസ്കാരിക പ്രവർത്തകർക്ക് നേരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കാനുള്ള നടപടിക്കെതിരെ യൂത്ത് കോൺഗ്രസ്സ് - എസ്. നേതൃത്വത്തിൽ കത്തയച്ച് പ്രതിഷേധിച്ചു. "...

പ​ന്തീ​രാ​ങ്കാ​വ്: പാ​ലാ​ഴി ഹൈ​ലൈ​റ്റ് മാ​ളി​ലെ പ്രാ​ര്‍​ഥ​ന മു​റി​യി​ല്‍​നി​ന്നും കു​ട്ടി​യു​ടെ മാ​ല ക​വ​ര്‍​ന്ന ദമ്പതി​ക​ള്‍ പൊലീസ് പി​ടി​യി​ലാ​യി. കാ​സ​ര്‍​ഗോഡ്​, ഉ​ടുമ്പു ത​ല പു​ത്ത​ന്‍​പു​ര​യി​ല്‍ ഫ​സ​ലു​റ​ഹ്മാ​ന്‍ (30), ഭാ​ര്യ ക​ണ്ണൂ​ര്‍...

തിരുവനന്തപുരം: മാണി സി. കാപ്പന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.30ന് നിയമസഭാ ബാങ്കറ്റ് ഹാളില്‍ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി...

ഇടുക്കി: ഇടുക്കി ശാന്തമ്പാറയില്‍ സ്വത്ത്‌ തര്‍ക്കത്തിനിടെ സഹോദരനെ വെട്ടിക്കൊന്നു. ശാന്തന്‍പാറ സ്വദേശി റെജിമോനാണ് മരിച്ചത് . റെജിമോന്റെ സഹോദരന്‍ സജീവന്‍, മരുമകന്‍ ശ്യാം എന്നിവരാണ് വെട്ടിയത്. റെജിമോനെ...