KOYILANDY DIARY.COM

The Perfect News Portal

തി​രു​വ​ന​ന്ത​പു​രം: മാ​ര്‍​ക്ക്ദാ​ന വി​വാ​ദ​ത്തി​ല്‍ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കെ​എ​സ്‌​യു മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ന​ട​ന്ന മാ​ര്‍​ച്ചാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ര​ണ്ടി​ലേ​റെ...

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭര്‍ത്താവ്‌ ഷാജുവിന്റെ പിതാവായ സഖറിയാസിനെ ചോദ്യം ചെയ്യുന്നു. ക്രൈം ബ്രാഞ്ച് സംഘം കൂടത്തായിയിലെ ഇവരുടെ വീട്ടിലെത്തിയാണ് ചോദ്യം...

തിരൂര്‍> വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് കയറിയ രണ്ടര വയസുകാരി ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ മുത്തൂര്‍ വിഷുപ്പാടത്തിന് സമീപത്ത് തൈവളപ്പില്‍ മരക്കാറിന്റെ മകള്‍ ഷന്‍സ (രണ്ടര)യാണ്...

തൃ​ശൂ​ര്‍: കൈ​പ്പ​മം​ഗ​ല​ത്തെ പെ​ട്രോ​ള്‍ പ​മ്പു​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി റോ​ഡ​രി​കി​ല്‍ ത​ള്ളി​യ കേ​സി​ല്‍ ക​ഴി​ഞ്ഞ ദിവസം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മൂ​ന്നു​പേ​രു​ടെ അ​റ​സ്റ്റ് ഇ​ന്നു​ച്ച​യ്ക്ക് മു​മ്പ് രേ​ഖ​പ്പെ​ടു​ത്തും. കൈ​പ്പ​മം​ഗ​ലം കാ​ള​മു​റി കോ​ഴി​പ്പ​റമ്പി​ ല്‍...

കൊയിലാണ്ടി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ സുനാമി കോളനി പട്ടയ വിതരണ നടപടികളിൽ നിന്നും പത്തോളം കുടുംബങ്ങളെ മാറ്റിനിർത്തിയതിൽ തീരദേശ മേഖലയിൽ പ്രതിഷേധം ശക്തമാകുന്നു. 2012 ൽ തീരദേശ മേഖലയിലെ അർഹരായ...

കൊല്ലം: മലയാളി ജവാനായ കിഴക്കതില്‍ വീട്ടില്‍ പ്രഹ്ലാദന്റെ മകന്‍ പി.എസ് അഭിജിത്(22)​ കഴിഞ്ഞ ദിവസമാണ് കാശ്മീരിലെ ബാരാമുള്ളയില്‍ പട്രോളിംഗിനിടെ കുഴിബോംബ് പൊട്ടി വീരമൃത്യു വരിച്ചത്. ഒരുപിടി സ്വപ്നങ്ങള്‍...

കാസര്‍ഗോഡ് - മംഗളുരു ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് വാതകച്ചോര്‍ച്ച. കാസര്‍കോട് അടുക്കത്ത് ബയലിനടുത്ത് വച്ച്‌ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. പാചകവാതകവുമായി പോയ ബുള്ളറ്റ് ടാങ്കര്‍...

വടകര: പൊന്നാമറ്റം കുടുംബത്തിലെ അന്നമ്മയെ വധിക്കുന്നതിലേക്ക് ജോളിയെ നയിച്ചത് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച്‌ പറഞ്ഞ കള്ളം. ഒരു കള്ളം മറയ്ക്കാന്‍ പിന്നീട് കള്ളങ്ങളുടെ പരമ്പരതന്നെ ജോളി അഴിച്ചുവിട്ടു....

കൊല്ലം ജില്ലാ കളക്ടറെ കാണാന്‍ എത്തിയ അവശതയുള്ള വൃദ്ധയെ താങ്ങി പടിയിറക്കിക്കുന്ന ജില്ലാ കളക്ടറുടെ ചിത്രവും ഇത് പകര്‍ത്തിയ മൃഗസംരക്ഷണ വകുപ്പ് പി.ആര്‍.ഒ ഡോക്ടര്‍ ഷൈന്‍കുമാറിന്റെ ഫെയിസ്ബുക്ക്...

കൊയിലാണ്ടി: കോതമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ 2020 ജനവരി 19 മുതൽ 26 വരെ നടക്കുന്ന ഉത്സവത്തിന്റെ 101 പേരടങ്ങുന്ന ഉത്സവാഘോഷ കമ്മിറ്റി ക്ഷേത്രം ഊരാളന്മാരുടേയും, എക്സി.ഓഫീസറുടേയും...