KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വിവാഹ വീട്ടില്‍ സഹൃത്തുക്കളുടെ റാഗിംഗ് അതിരുവിട്ടത്  വധുവും വരനും  ബോധരഹിതരായി  ആശുപത്രിയിലായി.  കാവുംവട്ടത്ത് നടന്ന വിവാഹ ചടങ്ങിനിടയിലാണ് വരനെയും വധുവിനെയും കാന്താരി മുളക് അരച്ച് കലക്കിയ...

കൊയിലാണ്ടി: പുളിയഞ്ചേരി നെടുവയൽ കുനി കല്യാണി (76) നിര്യാതയായി. ഭർത്താവ്. പരേതനായ കൃഷ്ണൻ, മക്കൾ: പ്രഭാകരൻ, ബാബു, മനോജ്. മരുമക്കൾ: ദേവകി, ശാരദ, ബീന. സഞ്ചയനം. ബുധനാഴ്ച.  

കൊയിലാണ്ടി: കുറുവങ്ങാട്ട് വലിയ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ കല്യാണി (78) നിര്യാതയായി. മക്കൾ: മനോഹരൻ, വിജയൻ, പുഷ്പ. മരുമക്കൾ: ബാലകൃഷ്ണൻ, ഗീത, ശ്രീലത. സഹോദരങ്ങൾ:...

കൊയിലാണ്ടി: സി.പി.ഐ നേതാവും പ്രമുഖ പാർലിമെന്ററിയനുമായിരുന്ന ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കൊയിലാണ്ടിയിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. ഇ. കെ.അജിത് അധ്യക്ഷത വഹിച്ചു. എൻ....

കൊയിലാണ്ടി:  സബ് ജില്ലാ കലോത്സവത്തില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.  ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 228 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തും...

കൊയിലാണ്ടി: നിയമങ്ങളുടെ കാർക്കശ്യത കൊണ്ടോ ചട്ടങ്ങളുടെ ഭേദഗതി കൊണ്ടോ മാത്രം വാഹനാപകടങ്ങൾ നിയന്ത്രിക്കാനാവില്ലെന്നും വ്യക്തികേന്ദ്രീകൃതമായ ബോധവത്കരണം ഗൗരവമായി തുടർന്നാൽ മാത്രമേ റോഡുകളിലെ മനുഷ്യക്കുരുതിക്ക് അറുതി വരുത്താൻ സാധിക്കുകയുള്ളൂവെന്നും...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ശുചിത്വ ഭവന പ്രഖ്യാപനം നടത്തി സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളം പദ്ധതിയോട് ചേര്‍ന്ന് നഗരസഭ വിഭാവനം ചെയ്ത ശുചിത്വ ഭവനം പദ്ധതിയുടെ ഭാഗമായി...

കൊയിലാണ്ടി: പകൽ സമയങ്ങളിൽ മോഷണം നടത്തുന്ന വിരുതനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങി. അന്നശ്ശേരി കോലത്തു താഴെ സി. കെ. ഷൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ...

കൊയിലാണ്ടി: വയലാർ ഗാനാലാപന മത്സരത്തിൽ എ.വി ശശികുമാറിന് ഒന്നാം സ്ഥാനം. വയലാർ അനുസ്മരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദി കൊയിലാണ്ടി ഉപജില്ലാ തലത്തിൽ നടത്തിയ വയലാർ...

കിളിമാനൂര്‍: ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്നംഗ സംഘം യുവാവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊന്നു. പറണ്ടക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ ശശിയുടെ മകന്‍ സഞ്ചു (30) ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്....