KOYILANDY DIARY.COM

The Perfect News Portal

കോ​ട്ട​യം: കാ​ണാ​താ​യ റാ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌.ഐ കു​രു​വി​ള ജോ​ര്‍​ജ് തി​രി​ച്ചെ​ത്തി. കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി​യി​ലെ വീ​ട്ടി​ലാ​ണ് എ​സ്‌ഐ തി​രി​ച്ചെ​ത്തി​യ​ത്. മാ​റി നി​ല്‍​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ച്‌ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും എ​സ്‌ഐ​യും...

ദില്ലി: ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഫാത്തിമയുടെ മാതാപിതാക്കളോടാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. നിലവില്‍ ഒരു...

കോഴിക്കോട്​> വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പുരോഹിതനെതിരെ ചേവായൂര്‍ പൊലീസ്​ കേസെടുത്തു. താമരശ്ശേരി രൂപതക്ക്‌ കീഴിലുള്ള മനോജ്‌ ജേക്കബ്‌ പ്ലാക്കൂട്ടത്തിനെതിരെയാണ്‌ കേസെടുത്തത്‌. 2017 ജൂണിലാണ്‌ കേസിനാസ്‌പദമായ സംഭവം. ചേവായൂര്‍...

കൊച്ചി> ബിപിസിഎല്‍ സ്വകാര്യവത്കരണത്തിനെതിരായ ഡി.വൈ.എഫ്‌.ഐ ലോങ് മാര്‍ച്ചില്‍ പങ്കെടുത്ത് ആഷിഖ് അബു. ലോങ് മാര്‍ച്ചിന് പിന്തുണയറയിച്ച്‌ സംവിധായകന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ബിപിസിഎല്‍ വില്‍ക്കരുതെന്നും നാടിനായി നടക്കാന്‍...

ഡെല്‍ഹി: വീട്ടില്‍ ഭക്ഷണത്തില്‍ ഉള്ളി അധികം ഉള്‍പ്പെടുത്താറില്ലെന്നും അതുകൊണ്ടുതന്നെ വില വര്‍ധനവ് തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്ളിയുടെ വിലക്കയറ്റത്തെക്കുറിച്ച്‌ പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെയാണ്...

ലഖ്​നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ പ്രതികള്‍ തീകൊളുത്തി ​കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പൊ​ള്ളലേറ്റ യുവതിയെ കാണ്‍പൂരിലെ ആര്‍.ആര്‍.എല്‍ ആശുപത്രിയിലേക്ക്​ മാറ്റി. വ്യാഴാഴ്​ച പുലര്‍ച്ചെ 4.30...

ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതായ വയനാട്ടിലെ പുത്തുമല. ഉരുള്‍പ്പൊട്ടല്‍ ഇല്ലാതാക്കിയത് ദശാബ്ദങ്ങള്‍ കൊണ്ട് രൂപപ്പെട്ടുവന്ന സൗഹാര്‍ദ്ദപൂര്‍വ്വമായ ജീവിത സാഹചര്യങ്ങളെക്കൂടിയായിരുന്നു. മരിച്ചുപോയ ആ ഭൂമിയില്‍ നിന്ന് ചിതറിപ്പോയ...

കൊയിലാണ്ടി:  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള പാർട്ട് ടൈം സ്വീപ്പർ, വാച്ച് മേൻ നിയമനങ്ങൾ കുംബശ്രീക്കും, ടെക്സ് കോൺ എന്ന സി.പി.എം നിയന്ത്രണ സംഘടനക്കും നല്കുവാനുള്ള നടപടി യുവജനങ്ങളോടും...

കൊയിലാണ്ടി: മേലൂർ ഇല്ലത്ത് മീത്തൽ പത്മനാഭൻ നായരുടെയും പരേതയായ ജാനു അമ്മയുടെയും മകൻ സന്തോഷ് കുമാർ (45) നിര്യാതനായി. സഹോദരികൾ. ഇന്ദിര, സിന്ധു (കേരള പോലീസ് അത്തോളി.