KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 25/08/2021 (ബുധനാഴ്ചത്തെ) ഒ.പി.യിലെ സേവനങ്ങൾ അറിയാം.. പ്രവർത്തിക്കുന്ന, OP പ്രധാന ഡോക്ടർമാർOP ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധമാണ്, 1. മെഡിസിൻ വിഭാഗം,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 25 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 25 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: പഴയ കാല കോൺഗ്രസ്സ് നേതാവ് എം.വി. വിശ്വനാഥന്റെ ഭാര്യ രാധ (87) നിര്യാതയായി. മക്കൾ: എം.വി. വേണി, എം.വി.ബാബുരാജ് (മത്സ്യ തൊഴിലാളി കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി),...

കൊയിലാണ്ടി: പെരുവട്ടൂർ കമ്മട്ടേരി താഴകുനി ശങ്കരൻ (91) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സതീശൻ കെ.കെ (ഐ. എച്ച്. ആർ.ഡി), സത്യൻ കെ.കെ (ഇലക്ട്രീഷ്യൻ, CPI(M) പെരുവട്ടൂർ ബ്രാഞ്ച് അംഗം), സുധ...

കൊയിലാണ്ടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം ബിജെപി ഓഫീസിൽ വിതരണം ചെയ്ത സംഭവത്തിൽ DYFI കൊയിലാണ്ടി സൗത്ത് മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ...

കോഴിക്കോട്‌ കെ.എസ്.ആർ.ടി.സി ബസ്‌ ടെർമിനലിലെ വാണിജ്യസമുച്ചയം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ്‌ വാണിജ്യ സമുച്ചയം തുറക്കുന്നത്‌. 26ന്‌ ധാരണപത്രം ഒപ്പുവച്ച്‌ സമുച്ചയം വ്യാപാര ആവശ്യങ്ങൾക്കായി മന്ത്രി ആൻ്റണി രാജു...

അ​തി​വേ​ഗ കൊ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​ പോ​വു​ന്ന ഖ​ത്ത​റി​ന്​ രാജ്യാന്ത​ര​ ത​ല​ത്തില്‍ അം​ഗീ​കാ​രം. രാ​ജ്യ​ത്ത്​ കൊവി​ഡ്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 80 ശ​ത​മാ​നം പി​ന്നി​ട്ട വാ​ര്‍​ത്ത​ക​ള്‍​ക്കു ​പി​ന്നാ​ലെ, ജ​ന​സം​ഖ്യ​യി​ല്‍...

പ്രഫ. ഓംചേരി എന്‍.എന്‍. പിള്ളക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം. ആകസ്മികം എന്ന ഓര്‍മക്കുറിപ്പുകള്‍ക്കാണ് പുരസ്‌ക്കാരം. ഒരുലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2020 ലെ പുരസ്‌കാരത്തിനാണ്...

മലപ്പുറം: മലബാര് കലാപത്തെ തള്ളിപ്പറയുന്നവരുടെത് ബ്രിട്ടീഷ് അനുകൂല മനോഭാവമാണെന്ന് സിപിഐ എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. മലബാര് കലാപത്തെ പാരീസ് കമ്മ്യൂണിനോടാണ് എ കെ ജി...