കൊയിലാണ്ടി: കൊയിലാണ്ടി മുക്രിക്കാന്റെ വിട ഇൻസാഫിൽ ഷെറീജ് (37) ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കൊല്ലം ഉപ്പാലക്കൽ അബ്ദുല്ലക്കുട്ടിയുടെയും നഫീസയുടേയും മകനാണ്. ഭാര്യ: ജഫ്ന. മക്കൾ: ആഷിഖ്,...
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് കൺവൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് മണിയോത് മൂസ്സ ഹാജി ഉൽഘടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്...
കൊയിലാണ്ടി: വീട്ടമ്മ വളർത്തുന്ന കോഴികളെ സാമൂഹ്യ വിരുദ്ധർ വിഷം കൊടുത്തു കൊന്നതായി പരാതി. കാപ്പാട് ചമ്മനപൊയിൽ തസിയ എന്ന വീട്ടമ്മ വളർത്തുന്ന കോഴികളെയാണ് സാമൂഹ്യ വിരുദ്ധർ വിഷം...
കൊലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ 2020-വർഷത്തെ ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു. ആഘോഷച്ചടങ്ങുകൾ ഫെബ്രുവരി 10- മുതൽ 14- വരെ നീണ്ടുനിൽക്കുമെന്ന് ആരവാഹികൾ പറഞ്ഞു. ഉത്സവത്തിൻ്റെ ഭാഗമായി വിവിധ...
കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല, എൽ.പി. വിഭാഗം ബാലവേദി കൂട്ടുകാർക്കുവേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. കീഴരിയൂർ എം.എൽ .പി സ്കൂളിൽ നടന്ന പരിപാടിയിൽ നിതശ്രീ കെ. കെ,...
കൊയിലാണ്ടി: 2019 ലെ കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ് കൊയിലാണ്ടി സ്വദേശി ജയപ്രകാശിന് ലഭിച്ചു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ നടത്തിയ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്കും ഈ...
കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് മൊവില്ലൂർ കുന്നിൽ ആരംഭിക്കാൻ പോകുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ നാട്ടുകാർ വൻ പ്രക്ഷോഭത്തിലേക്ക്. നിർമാണ പ്രവർത്തനം തുടങ്ങുവാൻ പഞ്ചായത്ത് അധികൃതർ പോലീസ്...
കൊയിലാണ്ടി: നാഷണൽ സ്കൂൾ മീറ്റിൽ ജൂനിയർ തലത്തിൽ 400 മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ നേടിയ ഷൈജു പ്രകാശിന് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ...
കൊയിലാണ്ടി. ഇലക്ട്രോണിക് ഓട്ടോറിക്ഷകൾക്കെതിരെ കൊയിലാണ്ടിയിൽ തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു. സി.ഐ.ടി.യു. കൊയിലാണ്ടി ഓട്ടോ സെക്ഷൻ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. കഴിഞ്ഞ ദിവസമാണ് ഇ - ഓട്ടോറിക്ഷകൾ കോഴിക്കോട്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് കൈമാനാകില്ലെന്ന് വിചാരണ കോടതി. ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. വേണമെങ്കില്‍ ദിലീപിനോ...