KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: പൗരത്വ നിമയ ഭേദഗതിക്കെതിരെ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 17 ന് പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താലുമായി മുസ്ലിം യൂത്ത് ലീഗിന് യാതൊരുവിധ ബന്ധവുമില്ലെന്ന് സംഘടനാ സംസ്ഥാന...

ആലപ്പുഴ: ആകാശത്തെ വലിയൊരുത്സവം കാണാന്‍ കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ക്രിസ്മസ് പിറ്റേന്ന് നടക്കുന്ന വലയ സൂര്യഗ്രഹണമാണത്. ചന്ദ്രന്‍ മറയ്ക്കുമ്പോള്‍ സൂര്യബിംബത്തെ കാണാനാവുക വലിയൊരു വളയുടെ രൂപത്തില്‍. വലയഗ്രഹണത്തിന്റെ പൂര്‍ണമായ...

പൗരത്വ ബില്ലിനെതിരെ രാജ്യത്താകെ പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. എല്ലാ പരിമിതികളും എല്ലാ വേര്‍തിരിവുകളും മാറ്റി നിര്‍ത്തിക്കൊണ്ട് മനുഷ്യരാകെ തെരുവില്‍ പ്രതിഷേധിക്കുകയാണ് മനുഷ്യത്വ വിരുദ്ധമായ ഈ നിയമത്തിനെരെ. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ,...

കൊയിലാണ്ടി: കവി, ഗായകൻ, പിന്നെ സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ് തുടങ്ങി വിവിധ രംഗങ്ങളിൽ ശ്രദ്ധേയനായിത്തീർന്ന ദിലീഫ് മഠത്തിൽ എന്ന പൂർവ്വ വിദ്യാർത്ഥിയുമായുള്ള കൂടിക്കാഴ്ച പുതിയ തലമുറയ്ക്ക്...

വില്ലുപുരം: കടബാധ്യത മൂലം മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ വില്ലുപുരത്താണ് ദാരുണമായ സംഭവം നടന്നത്. അരുണ്‍, ഭാര്യ ശിവകാമി, ഇവരുടെ മക്കളായ...

കൊയിലാണ്ടി: വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് സേവനങ്ങൾ വേഗത്തിലാക്കാൻ കൊയിലാണ്ടി താലൂക്കോഫീ സിലെ ഇ- ഓഫീസ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കെ. ദാസൻ എം.എൽ.എ....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കേളോത്ത് മീത്തൽ കെ.എം ചന്ദ്രിക (62) നിര്യാതയായി. പരേതരായ കേളോത്ത് മീത്തൽ കണാരന്റെയും,  കുഞ്ഞി മാണിക്യത്തിന്റെയും മകളാണ്.  സഹോദരങ്ങൾ: മാധവി, കാർത്ത്യായനി, ദാമോധരൻ, അശോകൻ, ...

കൊയിലാണ്ടി: ബിജെപി ചേമഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക്  മാർച്ച് നടത്തി. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള കാപ്പാട് ബ്ലൂ ഫ്ലാഗ് പദ്ധതിയിൽ പ്രദേശ വാസികളെ...

കൊയിലാണ്ടി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപി.ഐ.എം. നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ്പോസ്റ്റോഫീസ് ഉപരോധിച്ചു. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തൽ നടന്ന മാർച്ച് സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും...

കൊയിലാണ്ടി: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ പെണ്‍കൂട്ടായ്മകള്‍ രംഗത്തേക്ക് കടന്നു വരുന്നു. കൊയിലാണ്ടി നഗരത്തില്‍ സാന്ത്വന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന അധ്യാപികമാരുടെ കൂട്ടായ്മയായ 'സായ' കഴിഞ്ഞ...