കൊച്ചി: ഗായകന് യേശുദാസിന്റെ ഇളയ സഹോദരന് കെ.ജെ. ജസ്റ്റിനെ (65) കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയാണ് വല്ലാര്‍പാടം ഡിപി വേള്‍ഡിന് സമീപം കായലില്‍ നിന്ന്...
കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായ 17 പേരുടെ പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലവും നെഗറ്റീവ്. ആകെ ഇതുവരെ 21 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍...
കൊയിലാണ്ടി: പ്രവാസികളെ അവഗണിച്ച കേന്ദ്ര ബഡ്ജറ്റിനെതിരെ കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പോതുയോഗവും സംഘടിപ്പിച്ചു. ഏരിയാ പ്രസിഡണ്ട് അബുബക്കർ മൈത്രി...
കൊയിലാണ്ടി. പെരുവട്ടൂർ എൽ പി സ്കൂളിൻ്റെ നൂറ്റി ഇരുപത്തഞ്ചാം വാർഷികവും ഹെഡ്മാസ്റ്റർ എ ടി സുരേഷ് കുമാറിനുള്ള യാത്രയയപ്പും ഫിബ്രവരി 6,8,9 തിയ്യതികളിൽ നടക്കുമെന്ന് സംഘാടക സമിതി...
കൊയിലാണ്ടി: സി.എ.എ, എൻ.ആർ.സി പിൻവലിക്കുക, വിദ്യാർത്ഥികൾക്കെതിരെയുള്ള ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്നീ മുദ്രാ വാക്യങ്ങൾ ഉയർത്തി കെ. എസ്. യു ജില്ലാ വൈസ് പ്രസിഡന്റ് ജെറിൽ ബോസ്...
കോഴിക്കോട്. കേന്ദ്ര സർക്കാരിൻ്റെ പൊതു ബജറ്റിലെ പ്രവാസി വിരുദ്ധ നിലപാടുകളിൽപ്രതിക്ഷേധിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രവാസികൾക്കയി ഒരു...
തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിലെ എന്‍ഐഎ ഏറ്റെടുത്ത യുഎപിഎ കേസ് സംസ്ഥാന പോലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം ചൂണ്ടിക്കാട്ടി പിണറായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...
ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം തള്ളി ഡല്‍ഹി ഹൈക്കോടതി. പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. വധശിക്ഷ...
വയനാട്: വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. വയനാട് വൈത്തിരിയിലാണ് സംഭവം. തളിമല സ്വദേശിനി ശീവള്ളിക്കാണ്...
കൊയിലാണ്ടി: നടേരി പറേച്ചാല്‍ ദേവീ ക്ഷേത്രത്തില്‍ പുതുക്കി പണിഞ്ഞ ശ്രീകോവിലില്‍ പുന:പ്രതിഷ്ഠയും മഹോത്സവത്തിന് കൊടിയേറ്റവും നടന്നു. ക്ഷേത്രം തന്ത്രി പുതുശ്ശേരി ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍...