കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടു മഹോത്സവം സമാപിച്ചു. തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കാലത്ത് കുളിച്ചാറാട്ടിന് ശേഷം പ്രസാദ ഊട്ട് നടന്നു.
യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയും ക്വാറന്റൈന്‍ ചെയ്തു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത്...
കൊല്ലം: കൊല്ലം അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. അസം സ്വദേശിയായ ജലാലാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ അബ്ദുള്‍ ആണ് ജലാലിനെ കൊലപ്പെടുത്തിയത്. ജലാല്‍ മരിച്ച...
കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ പൊതു ബജറ്റിലെ പ്രവാസി വിരുദ്ധ നിലപാടുകളിൽ പ്രതിക്ഷേധിച്ച് കേരള പ്രവാസി സംഘം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി. പ്രവാസികൾക്കായി...
കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ ശിവക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്നും പാറ പൊട്ടിക്കുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാവുന്നു. അൻപത് ശതമാനത്തോളം പാറ പൊട്ടിച്ചു കഴിഞ്ഞു. ഇപ്പോൾ ലോഡ്...
കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം ഇന്നു കുളിച്ചാറട്ടോടുകൂടി സമാപിക്കും. ഇന്നലെ വൈകീട്ട് നാദസ്വര മേളത്തോടെ നടന്ന താലപ്പൊലി എഴുന്നള്ളിപ്പിന് കിള്ളി മംഗലം മുരളി...
കൊയിലാണ്ടി നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ മാധ്യമ പ്രവർത്തകരുമായി നഗരസഭ മുഖാമുഖം സംഘടിപ്പിച്ചു. വളരുന്ന കൊയിലാണ്ടി നഗരത്തിൻ്റെ വികസന...
തിരുവനന്തപുരം: മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനു നേരേ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡണ്ട് മാരായമുട്ടം കാക്കോട്ടുകുഴി ബഥനീസില്‍ ഇടവഴിക്കര ജയനെ (36)യാണ് ആക്രമിച്ചത്....
കൊയിലാണ്ടി: പന്തലായനി കലാസമിതിക്ക് സമീപം കെ.സി. ഗോപാലകൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: അനിൽകുമാർ, അജീഷ് ബാബു. മരുമക്കൾ: ഷമുന, രൂപശ്രീ.
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടം ഹിന്ദു ശ്മശാനത്തിലാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ ശ്മശാനത്തില്‍ മൃതദേഹം...