KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി താലുക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. തിരക്കേറിയ ദൈനം ദിന ഔദ്യോഗിക ജീവിതത്തിനിടയിലെ മാനസിക സമ്മർദ്ദം കുറച്ച് ജീവിത...

കൊയിലാണ്ടി: നടേരി കാവുംവട്ടം കീഴാറ്റുപുറത്ത് നാരായണൻ നമ്പൂതിരി  നിര്യാതനായി. അച്ഛൻ: കീഴാറ്റുപുറത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട്. അമ്മ: ദേവകി അന്തർജനം. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ നമ്പൂതിരി, കൃഷ്ണൻ (ചന്ദ്രൻ) നമ്പൂതിരി,...

കൊയിലാണ്ടി: കൈകാലുകള്‍ ബന്ധിച്ച്‌ ഡോള്‍ഫിന്‍ രതീഷ് നീന്തിയത് കടലിലൂടെ. തീരത്ത് കാഴ്ചക്കാരായി നിന്നത് നൂറുകണക്കിനാളുകള്‍. ഒരുകിലോമീറ്റര്‍ കടല്‍ താണ്ടിയത് കേവലം ഇരുപതു മിനിറ്റുകൊണ്ട്. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ദുരിതാശ്വാസനിധിയിലേക്ക്...

കൊയിലാണ്ടി നഗരസഭ 15-ാം വാർഡിലെ  ഈച്ചറോത്ത് - പുതിയോട്ടിൽതാഴ റോഡ് ഗാതാഗതത്തിന് തുറന്ന് കൊടുത്തു. 10 ലക്ഷം രൂപ ചിലവഴിച്ചാണ് നഗരസഭ റോഡിൻ്റെ ടാറിംഗ് പൂർത്തിയാക്കിയത്. മഴക്കാലമായാൽ...

കൊച്ചി: കേന്ദ്രബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപ. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 650 കോടി രൂപയും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി...

ആലപ്പുഴ:  ലോറി വീട്ടിലേക്കു ഇടിച്ചു കയറി ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ എസി റോഡില്‍ മങ്കൊമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30മണിയോടെയായിരുന്നു അപകടം. പരേതനായ പുഷ്‌കരന്‍ പിള്ളയുടെ (പുഷ്‌കര...

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസ്‌ പ്രതി വിനയ്‌ ശര്‍മയുടെ ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയതിന്‌ പിന്നാലെ പ്രതി അക്ഷയ്‌ ഠാക്കൂര്‍ രാഷ്‌ട്രപതിക്ക്‌ ദയാ ഹര്‍ജി നല്‍കി. ഇന്നു നടത്താനിരുന്ന...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ആരംഭിച്ച കാപ്പാട് ബീച്ച്  ഫെസ്റ്റിൽ ജനങ്ങളുടെ തിരക്കേറി . ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ ഫണ്ട് ശേഖരണാർത്ഥമാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 25 ഓളം...

കൊയിലാണ്ടി: ഹാര്‍ബറിലും തീരപ്രദേശങ്ങളിലും പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള തീരദേശ സുരക്ഷ (സേഫ് സീഷോര്‍) പദ്ധതിക്ക്‌ തുടക്കമായി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിൻ്റെ നേതൃത്വത്തില്‍ നഗരസഭയുമായി ചേര്‍ന്ന് പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായുള്ള...

കൊയിലാണ്ടി: ഇലാഹിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഫെസ്റ്റ് നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.ടി. ഷിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ...