KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മേലൂർ വഴുമന വടക്കെയിൽ സോമസുന്ദരൻ (65) നിര്യാതനായി. ഭാര്യ: ഷൈലജ.  മക്കൾ: ഐശ്വര്യ എസ് (ഗൂഗിൾ ബംഗ്ലൂർ ), എസ് ഹരികൃഷ്ണൻ.  സഹോദരങ്ങൾ: പ്രഭാകരൻ, സൗദാമിനി.

കൊയിലാണ്ടി: കേന്ദ്ര ഗവർമെന്റ് പെൻഷനേഴ്സ് കുടുംബ സംഗമവും, 80 വയസ്സ് കഴിഞ്ഞവരെ ആദരിക്കലും കൊയിലാണ്ടി കല്യാൺ റസിഡൻസിയിൽ നടന്നു. കുടുംബ സംഗമം കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ:...

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പും നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകൻ മംഗൽ ദാസ്,  സഹ അദ്ധ്യാപകൻ വത്സരാജ് എം. ആർ...

കൊയിലാണ്ടി: മുചുകുന്ന് യു.പി. സ്കൂൾ നൂറ്റി ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മാതൃ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ അനശ്വര...

ഇസ്ലാമാബാദ്: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ പാക്‌ താലിബാന്‍ കമാന്‍ഡര്‍ ഇഹ്‌സാനുല്ല ഇഹ്‌സാന്‍ ജയില്‍ ചാടി. ഇഹ്‌സാനുല്ല ഇഹ്‌സാന്‍...

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ മുന്‍നിര പോരാളിയായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് അനുമതി നിഷേധിച്ച്‌ ഫാറൂഖ് കോളേജ് അധികൃതര്‍. അതേസമയം ആസാദിന് അനാരോഗ്യം...

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലാ​ളി​ക​ളെ​യും വ​യോ​ധി​ക​രെ​യും ത​ഴു​കിയാണ് മാ​ന്ദ്യ​കാ​ല​ത്ത് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ ക്ഷേ​മ ബ​ജ​റ്റ്. സം​സ്ഥാ​ന​ത്തെ പ​ട്ടി​ണി ര​ഹി​ത​മാ​ക്കാ​നു​ള്ള വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി അടക്കം നിരവധി പ്രഖ്യാപനങ്ങള്‍...

തിരുവനന്തപുരം: ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് താങ്ങാകുന്ന സുപ്രധാന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. പതിനായിരം നഴ്‌സുമാര്‍ക്ക് വിദേശ ജോലി നേടാനായി ക്രാഷ് കോഴ്‌സ്...

തിരുവനന്തപുരം: എല്ലാ ക്ഷേമപെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. ഇതോടെ ക്ഷേമപെന്‍ഷന്‍ തുക 1300 രൂപയായി മാറും. ക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ടി...

തിരുവനന്തപുരം: കെഎം മാണി സ്മാരക മന്ദിരം നിര്‍മ്മിക്കാന്‍ ബജറ്റില്‍ അഞ്ചുകോടി രൂപ മാറ്റിവച്ചെന്ന് മന്ത്രി തോമസ് ഐസക്ക്. പൊന്നാനിയില്‍ ഇ കെ ഇമ്പിച്ചിബാവയുടെ വീട് സ്മാരകമായി ഏറ്റെടുക്കുന്നതിന്...