ആർദ്രം പദ്ധതിയിൽ ഫാർമസിസ്റ്റുകളെ ഉൾപ്പെടുത്തുക, കുടുoബാരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിച്ച് പൊതുജന ആരോഗ്യം സംരക്ഷിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം...
കൊയിലാണ്ടിയിൽ നിരന്തരമായി വൈദ്യുതി തടസ്സം നേരിടുന്ന സാഹചര്യത്തതിൽ വ്യാപാരികൾ കെ.എസ്.ഇ.ബി. ചീഫ് എഞ്ചിനീയർക്ക് നിവേദനം കൈമാറി. 2 മാസത്തിലേറെയായി രാവിലെ മുതൽ വൈകീട്ട് വരെ മണിക്കൂറുകളോളം വൈദ്യുതി...
കൊയിലാണ്ടി: അന്തർ സംസ്ഥാന പെൺവാണിഭ സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. ബത്തേരി മടക്കിമല സ്വദേശി ഇല്ല്യാസ് എന്ന റിച്ചു (34) നെയാണ് കോഴിക്കോട് റുറൽ ജില്ലാ ക്രൈംബ്രാഞ്ച്...
കൊയിലാണ്ടി: ബൈക്കിൽ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ബാലുശ്ശേരി തുരിത്യാട് പഴങ്ങാടത്ത് ബാലകൃഷ്ണന്റെയും, ഇന്ദിരയുടെയും മകൻ നിധിൻ (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 12...
കൊയിലാണ്ടി: പെരുവട്ടൂർ പരേതനായ കരേറ്റും കൊടിവയൽ അപ്പുവിന്റെ ഭാര്യ ജാനു (73) നിര്യാതയായി. മക്കൾ: സജീവൻ, രാജീവൻ, പരേതനായ രാജു, സുധീർ, ശ്രീനി. മരുമക്കൾ: ശ്രീജ, മിനി,...
കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയില്‍ നിന്നും 48 കോടി രൂപയുടെ അന്തിമ ധനകാര്യ അനുമതി ലഭിച്ചതായി കെ. ദാസൻ എംഎൽഎ. ഇതില്‍ കുറുവങ്ങാട് ഗവ.ഐ.ടി.ഐ...
ആനക്കുളം–മുചുകുന്ന് റെയില്‍വെ മേല്‍പ്പാലത്തിന് കിഫ്ബിയിൽ നിന്ന് 36 കോടി രൂപ അനുവദിച്ചതായി കെ. ദാസൻ എം.എൽ.എ. അറിയിച്ചു. ഈ റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ സതേണ്‍ റെയില്‍വെയുടെ 205-ാം...
കൊയിലാണ്ടി: നഗരസഭയിലെ സംരംഭകത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തില്‍ കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നതിനായി ശില്പശാല നടത്തി. ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് ലഭിച്ചവര്‍ക്ക് ഉപജീവന മാര്‍ഗ്ഗം...
കൊയിലാണ്ടി: പയറ്റുവളപ്പിൽ പി.വി.സുരേഷ് ബാബു (57) (അപ്സരസ് പ്രേ പെയിന്റിംഗ് കൊയിലാണ്ടി ) ജനസംഘം ബി.ജെ പി.പ്രവർത്തകനായിരുന്നു. പരേതരായ ചാത്തുക്കുട്ടിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ. ഷീബ. മക്കൾ....
കണ്ണൂര്‍: പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും. വൈകുന്നേരം 4.30 മണിക്ക്...