കൊയിലാണ്ടി: പൂക്കാട് കെ.എസ്.ഇ.ബി. ഓഫീസിലെ ലൈൻമാൻ ഷോക്കേറ്റു മരിച്ചു. ചേമഞ്ചേരി കൊളക്കാട് എടവലത്ത് ശ്രീജേഷ് (39) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകീട്ട് കാപ്പാട് ഗാമാസ്തൂപത്തിനു സമീപം ട്രാൻസ്ഫോർമറിൽ...
റിയാദ്: ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് രണ്ട് മരണം. മാഹി സ്വദേശി ഷമീം മുസ്തഫ (40), സുഹൃത്തും നാട്ടുകാരനുമായ അമീനിന്‍റെ മകന്‍...
കോഴിക്കോട്: ബസുടമകള്‍ നാളെ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. നാളെ മുതല്‍ നടത്താനിരുന്ന...
തിരുവനന്തപുരം: വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസർഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...
കോഴിക്കോട്: ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഹോണ്‍ മുഴക്കിയിട്ടും ആംബുലന്‍സിന് വഴി നല്‍കാതെയായിരുന്നു ബസിൻ്റെ യാത്ര. ആംബുലന്‍സ്...
കൊയിലാണ്ടി: ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി താലുക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. തിരക്കേറിയ ദൈനം ദിന ഔദ്യോഗിക ജീവിതത്തിനിടയിലെ മാനസിക സമ്മർദ്ദം കുറച്ച് ജീവിത...
കൊയിലാണ്ടി: നടേരി കാവുംവട്ടം കീഴാറ്റുപുറത്ത് നാരായണൻ നമ്പൂതിരി നിര്യാതനായി. അച്ഛൻ: കീഴാറ്റുപുറത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട്. അമ്മ: ദേവകി അന്തർജനം. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ നമ്പൂതിരി, കൃഷ്ണൻ (ചന്ദ്രൻ) നമ്പൂതിരി,...
കൊയിലാണ്ടി: കൈകാലുകള്‍ ബന്ധിച്ച് ഡോള്‍ഫിന്‍ രതീഷ് നീന്തിയത് കടലിലൂടെ. തീരത്ത് കാഴ്ചക്കാരായി നിന്നത് നൂറുകണക്കിനാളുകള്‍. ഒരുകിലോമീറ്റര്‍ കടല്‍ താണ്ടിയത് കേവലം ഇരുപതു മിനിറ്റുകൊണ്ട്. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ദുരിതാശ്വാസനിധിയിലേക്ക്...
കൊയിലാണ്ടി നഗരസഭ 15-ാം വാർഡിലെ ഈച്ചറോത്ത് - പുതിയോട്ടിൽതാഴ റോഡ് ഗാതാഗതത്തിന് തുറന്ന് കൊടുത്തു. 10 ലക്ഷം രൂപ ചിലവഴിച്ചാണ് നഗരസഭ റോഡിൻ്റെ ടാറിംഗ് പൂർത്തിയാക്കിയത്. മഴക്കാലമായാൽ...
കൊച്ചി: കേന്ദ്രബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപ. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 650 കോടി രൂപയും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി...