കൊയിലാണ്ടി: മുചുകുന്ന് കേളപ്പജി നഗറിലെ വാഴയിൽ മീത്തൽ പി.ടി. ചന്ദ്രൻ (51) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: കല്യാണി. ഭാര്യ. ഗീത. മക്കൾ: സായൂജ്. ജി.ചന്ദ്രൻ...
തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു....
പൗരത്വനിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് നേരെ വെടിവെപ്പ്. വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സിവില്‍ വേഷത്തിലെത്തിയ ആളാണ് പ്രതിഷേധമാര്‍ച്ചിന്...
കോഴിക്കോട്: തിരുവിതാംകൂര്‍ കൊച്ചി ദേവസ്വങ്ങള്‍ക്ക് തുല്യമായി സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ക്ഷേത്രം ജീവനക്കാരുടെ നേൃത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. കേരള...
കൊയിലാണ്ടി: കേരള കര്‍ഷക സംഘത്തിൻ്റെ നേതൃത്വത്തില്‍ കനറാ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേന്ദ്ര സര്‍ക്കാറിൻ്റെ കര്‍ഷക ദ്രോഹ നയങ്ങളും, നബാര്‍ഡിന്റെ കര്‍ഷക വായ്പാ നയങ്ങളും തിരുത്തുക...
കൊയിലാണ്ടി: ലോക് താന്ത്രിക് ജനതാദൾ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. നാരായണൻ അനുസ്മരണവും, പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനജാഗ്രത സദസ്സും സംഘടിപ്പിച്ചു. എൽ. ജെ. ഡി. ...
കൊയിലാണ്ടി: വിവിധ കാരണങ്ങളാൽ വീടുകളിൽ കിടപ്പിലായവരെയും സമൂഹത്തിൻ്റെ പരിഗണന വേണ്ടത്ര ചികിത്സ ലഭിക്കാത്ത ഭിന്നശേഷിക്കാരായ കുട്ടികളെയും ചേർത്തുപിടിച്ച് അവർക്ക് സ്നേഹവും ശുശ്രൂഷയും പഠന പരിശീലനങ്ങളും നൽകി അന്താരാഷ്ട്ര...
കൊയിലാണ്ടി: വീട്ടിലെ കിണറ്റിൽ മാലിന്യം നിക്ഷേപിച്ചതായി പരാതി. വിയ്യൂർ നരിമുക്കിനു സമീപം തെരുവിൽ ഷാജിയുടെ വീട്ടിലെ കിണറ്റിലാണ് മാലിന്യം തള്ളിയത്. പഴയ തുണികൾ, ചൂടി പടങ്ങൾ, വീട്ടിലെ...
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രം ആറാട്ടു മഹോത്സവത്തിന് കൊടിയേറി. ബുധനാഴ്ച രാത്രി നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇന്ന് ...
കൊയിലാണ്ടി: തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉൾപ്പെടുത്തി വിയ്യൂരിലെ ഇല്ലത്തുതാഴെ - നടേരിക്കടവ് നവീകരിച്ച റോഡ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. കൊല്ലം-കൊയിലാണ്ടി ദേശീയ പാതയില്‍ ഗതാഗത തടസ്സമുണ്ടാവുമ്പോള്‍ ബദല്‍...