കൊച്ചി: ആലുവ സി.ഐ സി. എല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മൊഫിയ പര്‍വീണിൻ്റെ പരാതിയില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി....
കോഴിക്കോട്: മയക്കു മരന്നുമായി യുവാക്കളെ എക്സൈസ് അറസ്റ്റ്ചെയ്തു. 34 പൊതി ബ്രൗണ്‍ഷുഗറുമായി പന്തീരാങ്കാവ് സ്വദേശി വടക്കേചെറങ്ങോട്ട് എം.വി. ഷിജു, ഒളവണ്ണ സ്വദേശി പൊക്കുന്ന് തയ്യില്‍ത്താഴം സാക്കിര്‍ മന്‍സിലില്‍...
കൊയിലാണ്ടി: എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിനുമുമ്പിൽ ധർണ നടത്തി. സി.പി.ഐ.എം. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു....
അത്തോളി: കഴുത്തിൽ കമ്പി കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി. കൊടശ്ശേരി അടുവാട് അങ്കണവാടിക്കു സമീപം കഴുത്തിൽ കമ്പി കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നെത്തിയ കോഴിക്കോട് കെയർ എന്ന...
ബാലുശ്ശേരി: സാഹോദര്യം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിൻ്റെ സഹകരണത്തോടെ ബാലുശ്ശേരിയിൽ ആരംഭിച്ച സാഹോദര്യം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ബി.ജെ.പി. ദേശീയ നിർവാഹക സമിതി...
കൊയിലാണ്ടി: നഗരത്തിൽ താലൂക്ക് ആശുപത്രിക്ക് മുൻവശം സീബ്രാലൈൻ വരയ്ക്കുന്നതിനെച്ചൊല്ലി തർക്കം. ഇന്നലെ വൈകീട്ടാണ് സംഭവം. ടെലിഫോൺ എക്സെഞ്ചിൽ നിന്നും ദേശീയ പാതയിലേക്ക് കയറുന്ന ഭാഗത്താണ് സീബ്രാലൈൻ വരയ്ക്കാൻ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഇന്നത്തെ (26-11-2021 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. 1. ജനറൽ 2. മെഡിസിൻ 3. ഇ...
കൊയിലാണ്ടി: എം.എസ്.സി. അപ്ലൈസ് സൈക്കോളജി പരീക്ഷയിൽ കൊയിലാണ്ടി സ്വദേശിനി കീർത്തന ശിവന് ഒന്നാം റാങ്ക്. മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാണൽ ട്രൈബൽ സർവ്വകലാശാലയിൽനിന്നാണ് എം.എസ്.സി. അപ്ലൈസ് സൈക്കളജി പരീക്ഷയിൽ...
എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പുതിയ താരിഫ് പ്ലാനുകള്‍ ലഭിക്കുന്നതാണ്. എന്നാല്‍ നവംബര്‍ 26 മുതലാണ് ഉപഭോക്താക്കള്‍ക്ക് പുതിയ താരിഫ് പ്ലാനുകളില്‍ ഓഫറുകള്‍ ലഭ്യമാകുന്നത്. എന്നാല്‍ ഇന്ന് അതായത്...
കൊയിലാണ്ടി: KSTA രക്തദാന പരിപാടി സംഘടിപ്പിച്ചു. KSTA ഉപജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജീവസ്പന്ദം എന്ന പേരിൽ രക്തദാന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഫ്ലാഗ് ഓഫ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്...
