കൊയിലാണ്ടി: ചെങ്ങോട്ട്കാവ് കീരൻ തോടിനു സമീപം താഴെ കോറോത്ത് അനിൽകുമാർ (50) (സരൂണ ജ്വല്ലറി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ജയസുധ: മക്കൾ: അർജ്ജുൻ, അഞ്ജന. സംസ്കാരം ഉച്ചയ്ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനയ്ക്കായി ഏര്‍പ്പെടുത്തിയ ബെവ്ക്യൂ ആപ്പ് വഴിയുള്ള ബുക്കിംഗ് പുനരാരംഭിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ബുക്കിംഗ് തുടങ്ങി 10 മിനിറ്റില്‍ ഒരുലക്ഷം പേര്‍ക്ക് ടോക്കണ്‍ ലഭിച്ചു....
തിരുവല്ല: കോവിഡ് ബാധിച്ച് ജിദ്ദ കിംങ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചു. തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടില്‍...
കൊയിലാണ്ടി: കോൺഗ്രസ് (എസ്) സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് (എസ്) കമ്മറ്റി ഹെഡ് പോസ്‌റ്റോഫീസിനു മുന്നിൽ...
കൊച്ചി: പാചക വാതക വില കൂട്ടി. സിലിണ്ടറിന് 11 രൂപ 50 പൈസയാണ് വർദ്ധിപ്പിച്ചത് . ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില 597 രൂപയായി. വാണിജ്യ...
കൊയിലാണ്ടി: മാരാമുറ്റം പൈതൃക റോഡിൽ ഡ്രെയ്നേജിലെ മാലിന്യങ്ങൾ നീക്കം ചെയ്യാതെ സ്ലാബിടുവാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. കൊയിലാണ്ടി നഗരസഭയിലെ 32-ാംവാർഡിലാണ് സംഭവം. കൊയിലാണ്ടി ടൗണിൽ നിന്നും നീക്കം...
തിരുവനന്തപുരം: അടിമുടി മാറ്റങ്ങളുമായി ഓണ്‍ലൈന്‍ വഴി സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആശംസയോടെയായിരുന്നു ക്ലാസ്സുകളുടെ തുടക്കം. നമ്മുടെ കുട്ടികള്‍ പുതിയ അധ്യയന...
കൊയിലാണ്ടി: മന്ദമംഗലം ഈന്തംവള്ളി വട്ടക്കണ്ടി രാമചന്ദ്രൻ (52) നിര്യാതനായി. ഭാര്യ: വി.കെ. സുധ. മകൾ: നവ്യ. സഹോദരങ്ങൾ: സരള, രാജൻ, ബാബു, പരേതനായ ശ്രീശൻ.
കോഴിക്കോട്: കൊവിഡ് നിരീക്ഷണത്തിലിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് അഴിയൂര്‍ സ്വദേശിയായ ഹാഷിം ആണ് മരണപ്പെട്ടത്. 62 വയസ്സുകാരനായ ഹാഷിം വിദേശത്ത്നിന്നെത്തിയതാണ്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ വെച്ചാണ്...