KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പെരുവട്ടൂർ കണ്ടത്തനാരി താഴെകുനി ഇമ്പിച്ചൻ (91) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ബാബു, രമണി, സത്യൻ. മരുമക്കൾ: ഭാസ്കരൻ, പ്രേമ, റീന. സഞ്ചയനം: ബുധനാഴ്ച.

മനാമ: കോഴിക്കോട് പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി ചെറ്റക്കണ്ടിയില്‍ മുഹമ്മദ് റഫീഖ്(40) ബഹ്റൈനില്‍ നിര്യാതനായി.ഹൃദയാഘാതമാണ് മരണകാരണമെന്നാണ്​ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ സുഹൃത്തുക്കളാണ് റഫീഖിനെ താമസസ്‌ഥലത്തു...

കൊയിലാണ്ടി. അത്തോളി തോരായിയിലെ- തിരുമംഗലത്ത് മൂത്തോറൻ. മത്സ്യ ബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തോണിയിൽ നിന്ന്പുഴയിൽ തെറിച്ച് വീണ് മരിച്ചു. തോരായി പുഴയിൽ ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. (73) വയസ്സായിരുന്നു....

കൊയിലാണ്ടി:  ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉനനയിച്ച് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ സദസ്...

കൊയിലാണ്ടി: ബുധനാഴ്ച വൈകീട്ട് കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം കാറ്റിലും മഴയിലും തകർന്നു. വിരുന്നുകണ്ടി ദാസൻ്റെ ഉടമസ്ഥതയിലുള്ള നകുലൻ എന്ന ഫൈബർ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആറോളo കടകളിൽ മോഷണം. പഴയ മാർക്കറ്റ് റോഡിൽ സ്റ്റാർ മറൈൻ, ജനത മറൈൻ സ്റ്റോർ, ജുമാമസ്ജിദ് റോഡിലെ ലക്കി ബിരിയാണി സ്റ്റോർ, ബ്ലു സ്റ്റാർ...

തിരുവനന്തപുരം> എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ രാഷ്ട്രീയം അംഗീകരിച്ച്‌ യുഡിഎഫ് വിടാന്‍ തയ്യാറാകുന്ന കക്ഷികളുമായും ഗ്രൂപ്പുകളുമായും ചര്‍ച്ച നടത്താന്‍ സിപിഐ (എം) സന്നദ്ധമാണെന്ന് സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍...

താനൂര്‍: നിര്‍മ്മാണത്തിലിരിക്കെ കിണര്‍ ഇടിഞ്ഞ് വീണ് രണ്ടു പേര്‍ മണ്ണിനടിയിലായി. ഓലപ്പീടിക സ്വദേശി മേറില്‍ വേലായുധന്‍ എന്ന മാനു (63), പൂരപ്പുഴ സ്വദേശി പെരുവത്ത് അച്യുതന്‍ (58) എന്നിവരാണ്...

പാലക്കാട്: അജ്ഞാതൻ്റെ ആക്രമണത്തിൽ തലയ്ക്കടിയേറ്റ് സെക്യൂരിറ്റി ജീവനക്കാരന് കൊല്ലപ്പെട്ടു. കഞ്ചിക്കോട് ലേഡിസ് ഹോസ്റ്റലിലെ വാച്ചർ കോഴിക്കോട് കണ്ണോത്ത് പുത്തോട്ട് മത്തായി മകൻ പി എം ജോണ് (71)...

കൊയിലാണ്ടി: കോതമംഗലം സർക്കാർ എൽ.പി. സ്കൂൾ പ്രധാനാധ്യാപിക ടി.കെ. ഇന്ദിര ഔദ്യോഗിക ജീവിതത്തിൽ നിന്നും മേയ് 31-ന് വിരമിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ...