KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഒക്ടോബർ 31 ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ മുത്താമ്പി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ  അനുസ്മരണം നടത്തി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അണു നശീകരണ യന്ത്രം ഡി.സി.സി...

കൊയിലാണ്ടി: കോവിഡാനന്തര കേരളം പ്രതീക്ഷകളും, വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളപ്പിറവി ദിനത്തിൽ മേപ്പയ്യൂർ ബ്ലൂമിoഗ് ആർട്സിൻ്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. കൽപ്പറ്റ നാരായണൻ ഉദ്ഘാടനം...

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇന്ന് മറ്റൊരു ജനക്ഷേമ വികസന പ്രവർത്തനം കൂടി നാടിന് സമർപ്പിക്കുകയാണ്.പുതിയ ഡയാലിസിസ് സെന്റർ കേരളത്തിന്റെ പ്രിയ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. കെ.കെ.ശൈലജ...

കൊയിലാണ്ടിയിൽ ഒരു കോവിഡ് മരണം കൂടി. നഗരസഭയിലെ വിരുന്ന്കണ്ടി 36-ാം വാർഡിൽ നാറാച്ചുമ്മാന്റകത്ത് എൻ.വി. ഹൗസിൽ മുഹമ്മദ് ബാവ (74) ആണ് മരണപ്പെട്ടത്. കഴിഞ്ഞ കുറച്ച് നാളായി...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം വെങ്ങളത്ത് നിന്നും അറസ്റ്റ് ചെയ്ത പ്രതികൾക്കും, ചേമഞ്ചേരിയിലെ പോക്സോ കേസ് പ്രതിക്കും കോവിഡ് പോസറ്റീവ് ആയതിനെ തുടർന്ന് സ്റ്റേഷനിലെ 17 ഓളം പോലീസുദ്യോഗസ്ഥർ...

കൊയിലാണ്ടി: ചേരികുന്നുമ്മൽ കൃഷ്ണൻ (76) നിര്യാതനായി.      ഭാര്യ: സൗമിനി. മക്കൾ: സി.കെ.ജിഗീഷ് (ഓട്ടോ ഡ്രൈവർ കൊയിലാണ്ടി), സി.കെ. ഷീബ, ഷീജ പട്ടേരി (മൂടാടി ഗ്രാമ  പഞ്ചായത്ത് പ്രസിഡണ്ട്‌.) മരുമക്കൾ:...

കൊയിലാണ്ടി: പന്തലായനി പുനത്തിൽ ദേവകി (69) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: കൃഷ്ണ കുമാരി, കൃഷ്ണലത, കൃഷ്ണലേഖ, മണി, പരേതനായ ശ്രീജിത്ത്. മരുമക്കൾ: സെൽവൻ. മുരളിധരൻ....

കൊയിലാണ്ടി: ചെറിയമങ്ങാട് വേലി വളപ്പിൽ കൃഷ്ണൻ (75) നിര്യാതനായി ഭാര്യ: മല്ലിക. മക്കൾ: വള്ളി, മണി, മനോജ്, റാണി. മരുമക്കൾ: പ്രേമൻ, രഘു, ധനില.