ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ (92) അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിര്‍ന്ന ബിജെപി നേതാവും രണ്ടുതവണ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം....
കണ്ണൂര്‍: പ്രഭാത സവാരിക്കിടെ ഗൃഹനാഥന് ചരക്ക് ട്രെയിന്‍ തട്ടി മരിച്ചു. താഴെ ചൊവ്വ ശ്രീലക്ഷ്മിയില്‍ സി.എ. പ്രദീപന് (55) ആണ് മരിച്ചത്. ഹൈദരാബാദ് ഇലക്ട്രിസിറ്റി ബോര്‍ഡിലെ എഞ്ചിനീയറായിരുന്നു....
ഒക്ടോബറിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി. ഇതിനായി 705.17 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 55,43,773 പേര്‍ക്കാണ് 1400 രൂപവീതം അനുവദിച്ചത്. പാവപ്പെട്ടവരുടെ പെന്‍ഷന്‍ അതാതുമാസം...
ചിങ്ങപുരം: സീഡ് ക്ലബ്ബ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി പച്ചക്കറി വിത്തുകളുടെ സ്കൂൾ തല വിതരണോദ്ഘാടനം ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ നടന്നു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പച്ചക്കറി വിത്ത് വിതരണം നടത്തി. വാർഡ്...
കൊയിലാണ്ടി: കേരളത്തിലെ സീനിയർ ഫോട്ടോഗ്രാഫറും, സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫറുമായിരുന്ന കൊയിലാണ്ടി വിയ്യൂർ കീഴലത്ത് വത്സ കുമാർ (കുമാരൻ) (82) നിര്യാതനായി. പരേതരായ ബാലൻ മാണിക്കോത്തിൻ്റെയും, കീഴലത്ത് ദേവകിയുടെയും...
കൊയിലാണ്ടി: കൊരയങ്ങാട് അമ്പാടി തീയ്യറ്ററിനു സമീപം കാഞ്ഞിരക്കണ്ടി ദേവി (60) നിര്യാതയായി. ഭർത്താവ്. ഗംഗാധരൻ (കുഞ്ഞികൃഷ്ണൻ ജ്വല്ലറി).
കൊയിലാണ്ടി: സി. പി. ഐ. നേതാവ് ടി.എം കുഞ്ഞിരാമൻ നായരുടെ ഭാര്യ ചിങ്ങപുരം ചെല്ലട്ടൻ കണ്ടി ജാനു അമ്മ (80) നിര്യാതയായി. മക്കൾ: ഇന്ദിര, എം. കെ....
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പരേതനായ തലക്കുനി ഹസ്സൻ്റെ ഭാര്യ ഇമ്പിച്ചി ആമിന (86) നിര്യാതയായി. മക്കൾ: മമ്മദ് കോയ, ആലി, ഹംസ, നാസർ, ശരീഫ, കദീജ, സീനത്ത്. മരുമക്കൾ: കോയ (ഉള്ളൂർ), മൊയ്തി (കക്കഞ്ചേരി), മജീദ് (ഉള്ളിയേരി), റുക്കിയ, ...
കൊയിലാണ്ടി.:കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു....
തിരുവനന്തപുരം: വായിലെ അര്‍ബുദം കണ്ടെത്താന്‍ കഴിയുന്ന ഓറല്‍സ്കാന്‍ എന്ന ഉപകരണം വികസിപ്പിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ സ്റ്റാര്‍ട്ട്‌അപ് കമ്പനിയായ സാസ്കാന്‍...