കൊയിലാണ്ടി: ചേഞ്ചേരി വെങ്ങളം വട്ടക്കണ്ടി നിജാസ് (46) നിര്യാതനായി. പിതാവ് പരേതനായ കണ്ടംകുനി കുഞ്ഞായൻ, മാതാവ് സൈനബ ഭാര്യ: നഷീദ. മക്കൾ : മുഹമ്മദ് നിഹാൽ, മുഹമ്മദ്...
കൊയിലാണ്ടി: ഗവ: ഐ.ടി.ഐ യെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന 4 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമാവുകയാണ്. ടെണ്ടർ നടപടികൾ പൂർത്തിയായതായി കെ. ദാസൻ എം.എൽ.എ. അറിയിച്ചു. ഊരാളുങ്കൽ ലേബർ...
കൊയിലാണ്ടി: മണമൽ ദർശനമുക്ക് ''പാത്താരി" ലക്ഷ്മിക്കുട്ടി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: ശശീന്ദ്രൻ, വിജയ ലതിക, രവീന്ദ്രൻ (ഡ്രൈവർ, CPI(M) പന്തലായനി സൗത്ത് ബ്രാഞ്ച് അംഗം),...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഭീതി വിതച്ച് വീണ്ടും 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 38, 39 വാർഡുകളിൽ ഇന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് 8 പേർക്ക് കോവിഡ്...
കൊയിലാണ്ടി. വന്മുഖം - പരീക്ഷക്കിരുത്തിയ പത്തിൽ എട്ടു പേരെയും എൽ.എസ്.എസ്. ജേതാക്കളാക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ മിന്നുന്ന വിജയം കരസ്ഥമാക്കി. നിരവധി വേറിട്ട പാഠ്യേതര പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സംസ്ഥാന...
കൊയിലാണ്ടി: ചെറിയമങ്ങാട് പരേതനായ സി.പി. ഭാസ്ക്കരൻ്റെ മകൻ പുരുഷോത്തമൻ (44) നിര്യാതനായി. മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) മെമ്പറായിരുന്നു. വൈകീട്ട് ചെറിയമങ്ങാട് കടപ്പുറത്ത് കരവല (വീശുവല) വീശുന്നതിനിടയിൽ ദേഹാസ്വസ്ഥ്യം...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ നടത്തിയ ആൻ്റിജൻ പരിശോധനയിൽ ഒരാൾക്ക് കോവിഡ് പോസറ്റീവ് റിപ്പോർട്ടു ചെയ്തു. 95 ഓളം പേർക്ക് നടത്തിയ പരിശോധനയിലാണ് ഒരു പോസറ്റീവ് ഫലം റിപ്പോർട്ട്...
കൊയിലാണ്ടി: ചേമഞ്ചേരി കാട്ടിലപ്പീടിക തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നിർദ്ധിഷ്ട അതിവേഗ റെയിൽപ്പാതയുടെ (കെ. റെയിൽ) അലൈമെന്റ് ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമ്മസമിതി...
കൊയിലാണ്ടി: കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ച കൊയിലാണ്ടിയിൽ കലക്ടറുടെ ഉത്തരവിന് പുല്ലു വില. സ്റ്റാൻ്റിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സ് ഗതാഗതം സാധാരണപോലെ. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന...
കൊയിലാണ്ടി. നഗരസഭയിലെ മുഴുവൻവാർഡുകളും (26-7-2020) മുതൽ കണ്ടയിൻമെന്റ് സോണിൽ പെടുത്തിയിരിക്കുന്നു. കണ്ടയിൻമെന്റ് സോണുമായി ബന്ധപ്പെട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ & കോഴിക്കോട് ജില്ലാ കലക്ടറുടെ നിർദ്ദേശങ്ങൾ...