കൊയിലാണ്ടി: നഗരസഭയിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. പൊരുവട്ടൂർ വെങ്ങളത്ത് കണ്ടി ബീരാൻ (52) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ...
കൊയിലാണ്ടി: വ്യാവസായികാടിസ്ഥാനത്തിൽ ആട് വളർത്തൽ പദ്ധതിക്ക് ഗുണഭോക്താവിനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ മൃഗസംരക്ഷണ വകുപ്പ് നടത്തിയ പരിശീലന പരിപാടിയിൽ...
കൊയിലാണ്ടി: ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്രസിക്കുന്ന ഏടായ രജിസ്റ്റാർ ഓഫീസ് തീവെപ്പടക്കം ചേമഞ്ചേരിയുടെ ഭൂതകാല ചരിത്ര ചിത്രങ്ങൾ ക്യാൻവാസിൽ പകർത്തി പൂക്കാട് കലാലയം ചിത്രകാരന്മാർ. സ്വാതന്ത്ര്യപൂർവ്വ...
കൊയിലാണ്ടി: കോതമംഗലം പരേതനായ തച്ചംവള്ളി മാധവൻ നായരുടെ ഭാര്യ ദേവകിയമ്മ (84) നിര്യാതയായി. മക്കൾ: സരോജിനി, കമല, മല്ലിക , വിമല, രാധാകൃഷ്ണൻ, അരവിന്ദൻ , മരുമക്കൾ:...
കൊയിലാണ്ടി: മണമൽ വിപഞ്ചികയിൽ വിജയൻ (60) നിര്യാതനായി. ഭാര്യ: പുഷ്പ വിജയൻ. മക്കൾ: നവജ്യോത്, നവിൻതേജ്. മരുമക്കൾ: ദൃശ്യ നവജ്യോത്, ജിതീഷ്നവീൻതേജ്. സഞ്ചയനം: ചൊവ്വാഴ്ച്ച.
കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊയിലാണ്ടി ഹാർബർ അടച്ചിടാൻ തീരുമാനിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടറാണ് വൈകീട്ട് ഉത്തരവിട്ടത്. ഇനി...
കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 28 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 2, 3, 14, 15, 19, 22, 28, 33, 37 എന്നിവിടങ്ങളിലായാണ് ഇന്ന്...
കൊയിലാണ്ടി പന്തലായനി സെൻ്റർ, സൗത്ത് മേഖലയിൽ കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. 14-ാം വാർഡിൽ രണ്ട് മൂന്ന് ദിവസത്തിനുള്ളൽ പതിനാലോളം...
കൊയിലാണ്ടി: ഉദയം കർഷകസംഘം കാരയാട് പൂതേരിപ്പാറ ഭാഗം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കരനെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം അരിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സി. രാധ നിർവ്വഹിച്ചു....
കൊയിലാണ്ടി: കൊടക്കാട്ടുംമുറി, തയ്യിൽ വളപ്പിൽ ഗോവിന്ദൻ (65) നിര്യാതനായി. തലശ്ശേരി ടൗണിലെ മോട്ടോർ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു.അംഗമാണ്. ഭാര്യ: സൗമിനി. മക്കൾ: സുധീഷ് (കെ.എസ്.ഇ.ബി. അരിക്കുളം സെക്ഷൻ,...