കോഴിക്കോട്: ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഒക്ടോബർ 14ന് നടക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കാൻ ജില്ലാതല യോഗം തീരുമാനിച്ചു. താങ്ങുവില സമ്പ്രദായം തകർക്കരുത്, നെല്ല് സംബരണം തുടരണം എന്നീ...
കൊയിലാണ്ടി: ശുചിത്വ - മാലിന്യ സംസ്കരണ രംഗത്ത് മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് നഗരസഭക്ക് വീണ്ടും ശുചിത്വ പദവി പുരസ്ക്കാരം. കേരള സർക്കാറിന്റെ നവകേരള മിഷന്റെ ഭാഗമായി വൃത്തി, വെള്ളം,...
കൊയിലാണ്ടി: ഹാർബർ അടച്ചതോടെ കൊയിലാണ്ടി ദേശീയപാതയോരത്ത് മത്സ്യ വില്പന തകൃതി. 33-ാം വാർഡിലെ ദേശീയ പാതയോരത്താണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മത്സ്യ വില്പന നടത്തുന്നത്. ഇതര സംസ്ഥാനമായ...
കൊയിലാണ്ടി: മേലൂർ ചെറുവാട്ട് താഴകുനി പരേതനായ കണിയാങ്കണ്ടി മാധവൻ നായരുടെ ഭാര്യ അമ്മാളു അമ്മ (85) നിര്യാതയായി. മക്കൾ: ശശിധരൻ (ജയേഷ് പെട്രോളിയം കൊയിലാണ്ടി), പ്രസന്ന (കിളിയം...
കൊയിലാണ്ടി: പെരുവട്ടൂർ പരേതനായ പാറാട്ട് മീത്തൽ (ശ്രീശൈലം) കുഞ്ഞിക്കണാരൻ്റെ ഭാര്യ നാരായണി (75) നിര്യാതയായി. മക്കൾ: സൗമിനി, മുരളി, കനക. മരുമക്കൾ: ഷീബ, പരേതനായ ശശി. സഞ്ചയനം...
കൊയിലാണ്ടി: അഭിഭാഷക പരിഷത്തിൻ്റെ നേതൃത്വത്തിൽ നേത്രദാന സമ്മതപത്ര വിതരണം ഉദ്ഘാടനം ചെയ്തു.'സക്ഷമ'യുടെ ആഭിമുഖ്യത്തിൽ മുഴുവൻ ഭാരതത്തിലും നടക്കുന്ന നേത്രദാന മാസാചാരണത്തിന്റെ ഭാഗമായി അഭിഭാഷക പരിഷത്ത് കൊയിലാണ്ടി യൂണിറ്റിന്റെ...
സ്റ്റോക്ഹോം: ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് എലിസബത്ത് ഗ്ലിക്കിന്. ‘ഫസ്റ്റ്ബോണ്‍’ എന്ന കവിതാ സമാഹാരത്തിലൂടെ 1968ല്‍ അമേരിക്കന്‍ സാഹിത്യരംഗത്ത് സാന്നിധ്യമറിയിച്ച ഈ...
തിരുവനന്തപുരം: സംസ്ഥാനത്തെ മഹിളാ മന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി 10 വയസ്സാക്കി ഉയര്‍ത്തി. നിലവിലിത് ആറുവയസ്സായിരുന്നു. കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും അമ്മയുടെ സാമീപ്യം അത്യന്താപേക്ഷിതമായതിനാലാണ്...
കൊയിലാണ്ടി: കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാറിൻ്റെ നീക്കം ഉപേക്ഷിക്കുക, കേന്ദ്രസര്‍ക്കാറിൻ്റെ ബില്‍ 2020 പിന്‍വലിക്കുക...
കൊയിലാണ്ടിയിൽ ഇന്ന് 17 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്ന് കൊയിലാണ്ടി ഗേൾസ് സ്‌കൂളിലും താലൂക്കാശുപത്രിയിലും വെച്ച് നടത്തിയ ആന്റിജൻ പരിശോധനയിലും ഇന്നലെ തിരുവങ്ങൂരിൽ വെച്ച് നടത്തിയ...