കൊയിലാണ്ടി: നഗരസഭ കൃഷിശ്രീ കാർഷിക സംഘം കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി. സുധ അധ്യക്ഷത വഹിച്ചു. ആദ്യ...
തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത് ലാബ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍. സമഗ്ര സ്‌ട്രോക്ക് സെൻ്റര്‍ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ന്യൂറോ കത്ത് ലാബിനായി 4,15,76,000 രൂപ...
കൊച്ചി: മീഡിയ വണിന്‍റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. സുരക്ഷാ കാരണങ്ങളാണ് ഉന്നയിക്കുന്നത്. ഉത്തരവിനെതിരെ ചാനൽ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിന്റെ പൂർണ്ണ നടപടികൾക്ക്...
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോം കേസിലെ പ്രതി സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എ.എസ്.ഐ സജി, സി.പി.ഒ ദിലീഷ് എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല...
കൊയിലാണ്ടി: അണേല വലിയ മുറ്റം കളരി ഭഗവതി ക്ഷേത്ര മഹോത്സവം സമാപിച്ചു. വരവുകൾ, താലപ്പൊലി, തുടങ്ങിയ വകോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തി സാന്ദ്രമായി നടത്തി. വിവിധ തിറകളും...
കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. കാരന്തൂര്‍ എടെപ്പുറത്ത് വീട്ടില്‍ സല്‍മാന്‍ ഫാരിസിനെയാണ് പോലീസ് പിടികൂടിയത്. 2 ഗ്രാം എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുമായാണ്...
പാര്‍ലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൻ്റെ നയ പ്രഖ്യാപനത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. രാജ്യത്തിൻ്റെ സ്വാശ്രയത്വത്തിനാണ് പ്രാധാന്യമെന്നും അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യം മുന്നോട്ട്...
കൊയിലാണ്ടി: ദേശീയ പാതയിൽ മൂരാട് പുതിയ പാലം നിർമിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പഴയ പാലത്തിന് തൊട്ടടുത്ത് കിഴക്ക് ഭാഗത്തായിട്ടാണ് 34 മീറ്റർ വീതിയിൽ പുതിയ പാലം നിർമിക്കുന്നത്....
കൊയിലാണ്ടി: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി "മഹാത്മാവിനു പ്രണാമം" പരിപാടി സംഘടിപ്പിച്ചു. കോൺഗ്രസ്സ് നേതാവ് സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: വിവാഹ വാർഷിക ദിനത്തിൽ ദമ്പതികൾ തെരുവോരത്ത് അന്നദാനവും, പാലിയേറ്റീവ് നിധിയിലേക്ക് ധനസഹായവും നൽകി. കൊല്ലം തൈക്കണ്ടി രാമദാസൻ്റെയും ഷീലയുടെയും ഇതുപത്തി ഒൻപതാമത് വിവാഹ വാർഷികത്തിലാണ് തെരുവോരത്ത്...
