KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ആനപ്പാറ ക്വാറി പ്രവർത്തനം നിർത്തിവെച്ച് പ്രശ്‌നം പരിഹരിക്കണം: ബി.ജെ.പി. കീഴരിയൂർ ജനവാസ കേന്ദ്രത്തിൽ ജനജീവിതത്തിന് ഭീഷണിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോറി പ്രവർത്തനം നിർത്തിവെക്കണമെന്ന് ബി.ജെപി ജില്ലാ അദ്ധ്യക്ഷൻ...

വൃക്കരോഗികൾക്ക് ആശ്വാസം: ഡയാലിസിസ് ഇനി വീട്ടിൽ ചെയ്യാം. ആശുപത്രിയിൽ എത്താതെ രോഗികൾക്ക് ഇനി മുതൽ വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നു. സംസ്ഥാനത്ത് 11 ജില്ലകളിൽ ആണ്...

കൊയിലാണ്ടി: മുചുകുന്ന് മണ്ണെങ്കിൽ പരദേവതാ ക്ഷേത്രം തിറ ഉത്സവം തുടങ്ങി. വെള്ളിയാഴ്ച കൊടിയേറ്റം നടന്നു. ഫെബ്രുവരി അഞ്ചിന് വിശേഷാൽ പൂജകൾ, ഇളനീർക്കുല വരവ്,തിറയാട്ടം എന്നിവ നടക്കും. ആറിന്...

കൊയിലാണ്ടി: പെരുവട്ടൂർ തുരുത്യാട്ട് പറമ്പത്ത് ശാരദ (66) നിര്യാതയായി. അച്ഛൻ: പരേതനായ പെരച്ചൻ. അമ്മ: പരേതനായ നാരായാണി. സഹോദരങ്ങൾ: ഗോപാലൻ, മാധവി, പരേതനായ കുഞ്ഞിരാമൻ, ഭാരതി ,...

കൊയിലാണ്ടി: മടപ്പള്ളി ലക്ഷ്മി നിലയത്തിൽ താമസിക്കും പൂക്കാട് ചാലാടത്ത് പൊയിൽ രാമചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തി (മടപ്പള്ളി). മക്കൾ: വിഷ്ണു, വേദ. സഹോദരങ്ങൾ: യശോദ,...

അത്തോളി: അത്തോളി ടൗണിൽ chick bake എന്ന ഫാസ്റ്റ് ഫുഡ്‌ കടയ്ക്ക് തീ പിടിച്ചു. കടയിലെ വലിയ ചിമ്മിനിയിലാണ് തീ പടർന്ന് പിടിച്ചത്. അടുപ്പിൽ നിന്നും ചിമ്മിനി...

കൊയിലാണ്ടി: ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. യുവജന വായനശാല ഗ്രന്ഥാലയും, ചേലിയ ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റും ചേർന്നാണ് വിമുക്തി എന്ന പേരിൽ ലഹരി ബോധവൽക്കരണ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപാലത്തിൽ കാറുകൾ കൂട്ടിയിടിച്ച് കർണ്ണാടക സ്വദേശി മരിച്ചു. പുത്തുർ, ബന്നൂർ റൂറൽ ദക്ഷിണ കർണ്ണാടക സ്വദേശി ഇബ്രാഹിം (61) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ്...

കൊയിലാണ്ടി: ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്നു മോഷണം കൊയിലാണ്ടി കൊരയങ്ങാട് പുതിയ തെരു ഭഗവതി ക്ഷേത്രത്തിലെ സ്റ്റീൽ ഭണ്ഡാരമാണ് മോഷ്ടാക്കൾ കുത്തിതുറന്ന് മോഷണം നടത്തിയത്. ക്ഷേത്രത്തിനു മുമ്പിലുള്ള...