മലപ്പുറം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വണ്ടൂര്‍ കാപ്പില്‍ തേമ്പട്ടി വീട്ടില്‍ ദാസന്‍ ആണ് മരിച്ചത്. വര്‍ക്ക് ഷോപ്പ് ജീവനകാരനായ ഇദ്ദേഹം വീട്ടില്‍ നിന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ തീരുമാനം നീട്ടിവയ്ക്കുന്നതാകും നല്ലതെന്ന നിര്‍ദേശത്തോട്...
പയ്യോളി: പയ്യോളിയില്‍ വീട്ടമ്മയുടെ രണ്ടര പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. ഗവ ഹയർസെക്കണ്ടറി സ്കൂളിന് സമീപം അഞ്ചുകുടി വടക്കയില്‍ നാരായണൻ്റെ ഭാര്യ സീതയുടെ (53) കഴുത്തലണിഞ്ഞ മാലയാണ് ഉറക്കത്തിനിടയില്‍...
കൊയിലാണ്ടി: എസ്.എൻ.ഡി.പി. യോഗം കൊയിലാണ്ടി യൂണിയൻ സെക്രട്ടറി ഊട്ടേരി രവീന്ദ്രൻ (70) നിര്യാതനായി. 1999 മുതൽ 15 വർഷം എസ് എൻ .ഡി.പി യോഗം കൊയിലാണ്ടി യൂണിയൻ...
കൊയിലാണ്ടി: നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. നഗരത്തില്‍ നിന്നും പ്രകടനവുമായി എത്തിയ സ്ഥാനാര്‍ഥികൾ വരണാധികാരികൾ മുമ്പാകെയാണ് പത്രിക നൽകിയത്. മുന്നണി നേതാക്കളായ വി.വി. സുധാകരന്‍, ഹുസ്സൈന്‍...
കൊയിലാണ്ടി: കണയങ്കോട് കിസ്മത്തിൽ പി. വി ആലിക്കോയ ദുബായിൽ മരണമടഞ്ഞു. ഭാര്യ: കുഞ്ഞാമി (എടക്കാട്). മക്കൾ: , ഫൈസൽ (അക്ബർ ട്രാവൽസ് ദുബായ്), സൈനൽ (ഫ്രീഡം ട്രാവൽസ്...
ആലപ്പുഴ: എം.ബി.ബി.എസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി രാഹുല്‍ രാജ് (24) ആണ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അവസാന വര്‍ഷ...
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില് മുന് മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇബ്രാഹിംകുഞ്ഞ് ചികിത്സയില്‍ കഴിയുന്ന ലേക്...
ബാലുശ്ശേരി: എച്ച്.എം.എസ്. ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റും, എല്‍.ജെ.ഡി. നേതാവുമായിരുന്ന കെ.ടി. രവീന്ദ്രൻ്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു....
കൊടിയത്തൂര്‍: കുളങ്ങരയില്‍ യുവാവിന് വെട്ടേറ്റു. കൊടിയത്തൂര്‍ സ്വദേശി പി.പി. സിയാഉല്‍ ഹഖിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൂടത്തായി സ്വദേശി ശിഹാബുദ്ദീന് പിടിയിലായി....