കൊയിലാണ്ടി: തദ്ദേശ തിരഞ്ഞെടുപ്പിൽ 3 സീറ്റുകളിൽ ഉജ്വല വിജയം നേടിയ ദേശീയ ജനാധിപത്യ സഖ്യം പ്രവർത്തകർ കൊയിലാണ്ടിയിൽ വിജയാഹ്ളാദ പ്രകടനം നടത്തി. എസ്.ആർ. ജയ്കിഷ്, വായനാരി വിനോദ്,...
കൊയിലാണ്ടി: ഇടതുമുന്നണി ചരിത്ര വിജയം കൊയ്ത ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ പ്രസിഡണ്ടായി ഷീബ മലയിലിനെ തീരുമാനിക്കാൻ ഇന്ന് ചേർന്ന സിപിഐഎം ഏരിയാ കമ്മിറ്റി യോഗത്തിൽ ഏകദേശ ധാരണയായതായി അറിയുന്നു....
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുത്തത് ആത്മാർത്ഥ മായെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡൻ്റ് സ്ഥാനം ഒഴിയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. തദ്ദേശ...
കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില് യുവ നടിയെ അപമാനിച്ച കേസിൽ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ഇടപ്പള്ളിയിൽ മാളിലെ ഹൈപ്പർമാർക്കറ്റിൽ നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ...
മഞ്ചേരി: ഫുട്‌ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പാലക്കുളം മസ്ജിദ് സമീപം താമസിക്കുന്ന നസീഫ്(35)ആണ് ഗ്രൗണ്ടില്‍ വീണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോട് കൂടി ടര്‍ഫില്‍...
കോഴിക്കോട്: ജില്ലയില്‍ 4 പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മുണ്ടിക്കൽതാഴം, ചെലവൂർ മേഖലയിലെ 25 പേർക്കാണ് രോഗലക്ഷണമുള്ളത്. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയും രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും ഷിഗെല്ല...
കൊയിലാണ്ടി നഗരസഭയിലെ പുതിയ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടിനെ തീരുമാനിച്ചു. ഇന്ന് ചേർന്ന സി.പി.ഐ.(എം) ഏരിയാ കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. ഇന്നലെ ചേർന്ന സിപിഐ(എം) ജില്ലാ...
കോഴിക്കോട്: കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ. അറിയിച്ചു. പ്രദേശത്ത് ഒരു മരണവും 25...
വടകര: നഗരസഭയിലുള്‍പ്പെടെ യു.ഡി.എഫിനുണ്ടായ പരാജയം കോണ്‍ഗ്രസിനകത്ത് വന്‍ ചര്‍ച്ചയാവുന്നു. ഇതിെന്റ സൂചനയെന്നോണം വടകരയില്‍ പലയിടത്തായി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വ്യാപകമായി നോട്ടീസ് പ്രത്യക്ഷപ്പെട്ടു. 'വ്യക്തി താല്പര്യത്തിനുവേണ്ടി പാര്‍ട്ടിയെ വഞ്ചിച്ച...
കൊയിലാണ്ടി: മേലൂർ കരിയാരിക്കണ്ടിയിൽ പരേതനായ നാരായണൻ കിടാവിൻ്റെ ഭാര്യ പത്മിനിഅമ്മ (85) നിര്യാതയായി. മക്കൾ: ലീലാകൃഷ്ണൻ, രാധ, സുധ, ഗോപാലകൃഷ്ണൻ, ഗീത. മരുമക്കൾ: സദാനന്ദൻ, മുരളീധരൻ, സുദേഷ്കുമാർ, ഗീത, ലീന....