തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ...
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ...
കൊയിലാണ്ടി: മുഹ്‌യുദ്ധീന്‍ പള്ളിക്ക് സമീപം 'നൂറി'ല്‍ താമസിക്കും ചീനമ്മാരകത്ത് മൊയ്തീന്‍കുട്ടി (83) (പഴയകാല ടാക്‌സ് കണ്‍സല്‍ട്ടൻ്റ്) നിര്യാതനായി. ഭാര്യ: നൂറ് സഭ. മക്കള്‍: നെസീമ, ഫാസില്‍ (സി.പി.ഐ(എം) ബീച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം ഇന്ന് തീരുമാനമെടുക്കും. ജനുവരി ആദ്യത്തോടെ സ്കൂളുകൾ തുറക്കണമെന്നാണ് വിദഗ്ധ സമിതിയുടെ നിർദ്ദേശം. പത്ത്,...
കൊയിലാണ്ടി : തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പരാചയപ്പെടുത്താൻ കൊയിലാണ്ടിയിൽ ബിജെപിയും കോൺഗ്രസ്സും വോട്ട് വിൽപ്പന നടത്തി. നഗരസഭയിലെ ഭൂരിപക്ഷം വാർഡുകളിലും ബി.ജെപി. വോട്ടുകൾ കാണാനില്ല. നഗരസഭയിലെ 18-ാം...
കൊയിലാണ്ടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി. എഫ്. ഭരണം നിലനിർത്തി. ആകെയുള്ള 44 വാർഡുകളിൽ ഇടതുമുന്നണി 25 വാർഡുകളിൽ വിജയിച്ചു. 16 വാർഡുകളിൽ യു.ഡി.എഫും,...
തിരുവനന്തപുരം: എല്‍ഡിഎഫിൻ്റെത് ചരിത്ര വിജയമെന്ന് ജോസ് കെ മാണി. എല്ലാ കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് കോട്ടയം. കഴിഞ്ഞ പ്രാവശ്യം യുഡിഎഫില്‍ നിന്നും മത്സരിച്ച് വിജയിച്ച സീറ്റിലെല്ലാം...
തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷത്തിൻ്റെ കള്ള പ്രചരണങ്ങള്‍ ഓരോന്നും ജനം തള്ളി. ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ട് വച്ച വികസന ജനക്ഷേമ...
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഇടതിന് മുന്നേറ്റം. 69 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 49 ഇടത്ത് ലീഡ് ചെയ്യുന്നു. 19 ഇടങ്ങളില്‍ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ആകെയുള്ള...
ചേര്‍ത്തല: സംശയാസ്പദമായ സാഹചര്യത്തില്‍ എക്സൈസ് പിടികൂടിയ യുവാവില്‍നിന്ന് 19 കിലോ കഞ്ചാവ് കണ്ടെടുത്തു. പാണാവള്ളി കണ്ടത്തില്‍ പറമ്പി ല്‍ സജീറിനെയാണ് (36) ആലപ്പുഴ എക്സൈസ് സ്പെഷല്‍ സ്ക്വാഡ്...