KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: തിരുവങ്ങൂർ വരിക്കോളി താഴം താമസിക്കും വെളുത്തനാം വീട്ടിൽ രാരിച്ചൻ (81) നിര്യാതനായി.ഭാര്യ: എലത്തൂർ മോവർ കണ്ടിയിൽ വസന്ത. മക്കൾ: റീന, സുനിൽ കുമാർ (ചേളന്നൂർ -...

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രാത്രി മോഷണവും, വാഹനക്കവര്‍ച്ചയും, പിടിച്ചുപറിയും പതിവാക്കിയ കുട്ടിക്കള്ളന്മാര്‍ ഉള്‍പ്പെടെ നാലു പേരെ നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. അഷ്റഫിൻ്റെ നേതൃത്വത്തില്‍ കോഴിക്കോട്...

കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം പ്രായമുളള...

താ​മ​ര​ശ്ശേ​രി: ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം യു​വാ​വിൻ്റെ മു​ഖ​ത്ത് മു​ള​കു​പൊ​ടി എ​റി​ഞ്ഞ്​ പ​ണം ത​ട്ടി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത് മണിയോടെ താ​മ​ര​ശ്ശേ​രി​ക്ക​ടു​ത്ത്​ ഓ​ട​ക്കു​ന്ന്-​ചെ​മ്പ്ര റോ​ഡി​ലാ​ണ് സം​ഭ​വം. കൊ​ടു​വ​ള്ളി ഭാ​ഗ​ത്തു​നി​ന്നു...

കൊയിലാണ്ടി: വെങ്ങളം പരേതനായ പെരുവട്ടാർകുനി കുമാരൻ്റെ ഭാര്യ പെരുവട്ടാർകുനി ശ്രീമതി (75) നിര്യാതയായി. മക്കൾ: അശോകൻ (യൂനി റോയൽ), സജീവൻ, രാജീവൻ, സജിനി, ബിന്ദു. മരുമക്കൾ: രേഖ,...

കൊയിലാണ്ടി: ദേശീയ പാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്. രാവിലെ 6.30 മണിയോടെ ചേമഞ്ചേരിയിലാണ് അപകടം. മംഗലാപുരത്ത് നിന്ന് കടലുണ്ടിയിലെക്ക് ഗ്യാസ് സിലിണ്ടർ കയറ്റി പോവുകയായിരുന്ന...

തിരുവനന്തപുരം; സംസ്ഥാനത്ത്‌ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ അപ്പര്‍ കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ പക്ഷിപ്പനി സ്ഥിരീകരിച്ചത്‌. താറാവുകളിലെ 8 സാമ്പിളുകള്‍ ഭോപ്പാലിലെ...

കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സി​ലെ പ്ര​തി താ​ഹ ഫ​സ​ലി​ന്‍റെ ജാ​മ്യം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. താ​ഹ ഇ​ന്ന് ത​ന്നെ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് കോ​ട​തി ഉത്തരവിട്ടു. എ​ന്നാ​ല്‍ കേ​സി​ലെ മ​റ്റൊ​രു...

നാദാപുരം: വെള്ളത്തിൽ മുങ്ങിത്താണ അഞ്ച് വയസ്സുകാരന് വിദ്യാർഥി രക്ഷകനായി. ചെക്യാട് ചാത്തോത്ത് നംഷിദ്–- നസ്രത്ത് ദമ്പതികളുടെ മകൻ അജ്മൽ ആണ്  ചോയി തോട്ടിൽ മുങ്ങിത്താണത്. അലക്കാനെത്തിയ അയൽവാസിയായ...

കൊയിലാണ്ടി: നഗരസഭയിൽ നിന്നും നിലവിൽ വിധവ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ വാങ്ങിക്കൊണ്ടിരിക്കുന്ന 60 വയസ്സിന് താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനർ വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം...