കൊയിലാണ്ടി : കോവിഡ് വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി വ്യാപാരികളുമായി പോലീസ് ചർച്ച നടത്തി. യോഗത്തിൽ വ്യാപാര സ്‌ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നണ്ടെന്നും ഹോം ഡെലിവറി പരമാവധി...
കൊയിലാണ്ടി: കാപ്പാട് കപ്പോളി കുഞ്ഞായിൻ ഹാജിയുടെ ഭാര്യ കദീശക്കുട്ടി (67) നിര്യാതയായി. മക്കൾ: ഷൗക്കത്ത്, അക്ഫൽ, സാബിറ, നസ്റത്ത്, മരുമക്കൾ: സലീം നടക്കാവ്, ബഷീർ രാരോത്ത് (അത്തോളി),...
കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭര്‍ത്താവിൻ്റെ പീഡനം കാരണമാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. കോറോം സ്വദേശി സുനീഷ ആണ് ഭര്‍ത്താവിൻ്റെ വീട്ടിലെ...
നാദാപുരം: ആവോലം മൊതാക്കരയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ എട്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. മതില്‍ കെട്ടാന്‍ വീട്ടുപറമ്പിലെ മണ്ണ് നീക്കുന്നതിനിടെ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്....
നവംബര്‍ ഒന്നിന് കെ.എ.എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കാനാണ് പി. എസ്.സി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് പി.എസ്.സി ജില്ലാ ഓഫീസ് ഓണ്‍ലൈന്‍ സെന്റര്‍ ഉദ്ഘാടനം...
കൊയിലാണ്ടി: അണേല-കുറുവങ്ങാട് റോഡിൻ്റെ ഓരത്തായി ഇടതൂർന്ന് വളരുന്ന കണ്ടൽക്കാടുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. ഈ ഭാഗത്തെ കണ്ടൽ വനങ്ങൾ സംരക്ഷിക്കാനും മാലിന്യം തള്ളുന്നത് തടയാനും ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ...
കൊയിലാണ്ടി: പുളിയഞ്ചേരി അയ്യാപ്പാരി താഴക്കുനി നാരായണിയുടെ വീട്ടിലെ കിണർ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നു. ആൾമറയടക്കം മണ്ണിലേക്ക് താഴ്ന്നു പോയി. ഇതോടെ ഇവരുടെ കുടിവെള്ളം...
പേരാമ്പ്ര: മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ വീട്ടില്‍ കയറി വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. നാലംഗ സംഘമാണ് തിങ്കളാഴ്ച്ച രാത്രി 7.30തോടെ അക്രമണം നടത്തിയത്. കേളം പൊയില്‍ ജാനൂട്ടിക്കാണ് (50) തലക്ക്...
പ്രണയം നിരസിച്ചതിലുണ്ടായ ദേഷ്യത്തില്‍ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. നെടുമങ്ങാട് സ്വദേശി സൂര്യഗായത്രി(20) ആണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു മരണം. ഗുരുതര പരിക്കേറ്റ സൂര്യഗായത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍...
കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറൻ്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. എഴ് ദിവസമാണ് ക്വാറൻ്റൈന്‍. ശേഷം എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. കേരളത്തില്‍ നിന്ന് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ്...