കോരപ്പുഴ-കോരപ്പുഴ ജി.എഫ്.യു.പി.സ്കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് മിനി .എൻ.വി പതാക ഉയർത്തി. മുൻ പ്രധാനാധ്യാപകൻ പി.വത്സൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സ്വാതന്ത്ര്യജ്വാല തെളിയിച്ചു....
കൊയിലാണ്ടി: അഷറഫ് കാപ്പാട് അനുസ്മരണം നടത്തി. കൊയിലാണ്ടി മേഖലയിലെ സന്നദ്ധ പ്രവർത്തകനും കൊയിലാണ്ടി ഫയർ സ്റ്റേഷൻ സിവിൽ ഡിഫൻസ് വളണ്ടിയറും ആയിരുന്ന അഷ്റഫ് കാപ്പാടിൻറെ രണ്ടാം ചരമവാർഷിക അനുസ്മരണം...
കൊച്ചി: കാക്കനാട് ഇടച്ചിറ ഫ്ലാറ്റിൽ സജീവ് കൃഷ്ണ(22)യെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അര്‍ഷാദ് പിടിയിൽ. കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ...
കൊയിലാണ്ടി: ബ്രോഷർ പ്രകാശനം ചെയ്തു. പൊയിൽക്കാവ് മുതു കൂറ്റിൽ പരദേവതാ ക്ഷേത്ര അഷ്ടബന്ധ നവീകരണ കലശം നടത്തുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ബ്രോഷർ പ്രകാശനം ചെയ്തു. ക്ഷേത്ര സന്നിധിയിൽ കാലത്ത്...
തിരുവനന്തപുരം: നികുതിയടച്ചാൽ സമ്മാനം ; ലക്കി ബിൽ പദ്ധതിക്ക് തുടക്കം. ജിഎസ്‌ടിയിൽ സർക്കാരിന്റെ നൂതന സംരംഭമായ ലക്കി ബിൽ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു....
തിരുവനന്തപുരം: നവകേരള ശിൽപ്പശാലയ്‌ക്ക് തുടക്കം. കേരളത്തിന്റെ കാർഷിക മേഖലയിലെ പ്രതിസന്ധിയും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യുന്ന നവകേരള ശിൽപ്പ ശാലയ്‌ക്ക് ഇ എം എസ് അക്കാദമിയിൽ തുടക്കം....
കൊയിലാണ്ടി: അവിഭക്ത KPCC ആക്റ്റിംങ്ങ് പ്രസിഡൻറും, ദീർഘ കാലം സംസ്ഥാന വൈസ് പ്രസിഡൻ്റുമായിരുന്ന അഡ്വ. ഇ. രാജ ഗോപാലൻ നായരുടെ ഇരുപത്തി ഒമ്പതാം ചരമ വാർഷികം സമുചിതമായി...
കൊയിലാണ്ടി: കോതമംഗലം അയ്യപ്പ ക്ഷേത്രത്തിനു സമീപം ഗീതാ നിവാസിൽ കൃഷ്ണൻ പിള്ള (71) നിര്യാതനായി. ഭാര്യ: ഗീത. മകൾ: ഭാവന. സഹോദരങ്ങൾ: ഒ.പി.രാജൻ പിള്ള, ദാമു പിള്ള,...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 17 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിഇ.എൻ.ടികണ്ണ്സ്ത്രീ രോഗംഅസ്ഥി രോഗംദന്ത രോഗംകുട്ടികൾസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത...
