കൊയിലാണ്ടി: മുചുകുന്ന് സുരഭിയിൽ പ്രേമദാസ് (63) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: നിമിഷ, നിബിൻ. മരുമകൻ: സജേഷ് ചന്ദ്രൻ (മലബാർ ഗോൾഡ്). സഹോദരങ്ങൾ: ശ്രീനിവാസൻ, സത്യപാൽ, മുരളി.
വഴിമുടക്കിയ അണ്ടർപാസ് നിർമ്മാണം: സ്ഥലത്ത് DYFI പ്രതിഷേധം - MLA എത്തി പ്രശ്ന പരിഹാരം കണ്ടെത്തി. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മണമൽ ഭാഗത്ത് നിർമ്മിക്കുന്ന അണ്ടർപ്പാസ്...
കൊയിലാണ്ടി: വളർത്തു നായകൾക്ക് വാക്സിനേഷൻ ക്യാമ്പുകൾ നടത്തി. കൊയിലാണ്ടി നഗരസഭയിൽ പേ വിഷബാധ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വളർത്തുനായകൾക്കായി പേ വിഷബാധ പ്രതിരോധ...
കൊയിലാണ്ടി: 11 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും ഒരുലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. ഇരിങ്ങൽ സ്വദേശി കൊട്ടകുന്നുമ്മൽ അബ്ദുൽ നാസർ (51) നെതിരെയാണ് കൊയിലാണ്ടി...
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. തിരുവനന്തപുരം - ചെങ്കോട്ട ദേശീയ പാതയില്‍ ചുണ്ടത്തിക്കരിക്കകത്താണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ ഓടിക്കൊണ്ടിരുന്ന ഹുണ്ടായി സാന്‍ട്രോ കാര്‍ തീപിടിച്ച്...
പാലക്കാട്: നെൽപ്പാടത്ത് പന്നിക്കുവച്ച കെണിയിൽ കുടുങ്ങി യുവാവ് ഷോക്കേറ്റ് മരിച്ചു. എലപ്പുള്ളി മേച്ചേരിപ്പാടം പരേതനായ പൊന്നന്റെ മകൻ വിനീതാണു (28) മരിച്ചത്. ഇലക്ട്രീഷ്യനാണു വിനീത്. വ്യാഴാഴ്ച പുലർച്ചെ...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 26 മുതൽ ഒക്ടോബർ അഞ്ച് വരെ . 26-ന് രാവിലെ ഒമ്പതിന് വിയ്യൂർ വീക്ഷണം കലാവേദിയുടെ സംഗീതാരാധന. ...
കൊയിലാണ്ടി: കോമത്തുകര മുനിസിപ്പാലിറ്റി വാട്ടർ ടാങ്കിനു സമീപം നടപ്പാത കയ്യേറി പച്ചക്കറി കച്ചവടം സ്കൂൾ കുട്ടികൾക്കും, മുതിർന്നവർക്കും വലിയ തലവേദന സൃഷ്ടിക്കുന്നു. മുനിസിപ്പാലിറ്റിയുടെ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധന...
വഴിമുടക്കിയുള്ള അണ്ടർപാസ് നിർമ്മാണം: ഡിവൈഎഫ്ഐ സമരത്തിലേക്ക്... കൊയിലാണ്ടി - അരിക്കുളം റോഡിൽ ദർശനമുക്കിൽ ബൈപാസ് നിർമാണത്തിനായി അണ്ടർ പാസേജ് നിർമ്മിക്കാൻ റോഡ് പൊളിച്ചതും ബദൽ റോഡ് തകർന്നതും...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 15 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവജനറൽമെഡിസിൻദന്ത രോഗംഅസ്ഥി രോഗംസ്ത്രീ രോഗംസി.ടി. സ്കാൻ Read Also ഓഫറുകളുടെ പെരുമഴ.. ഇത്തവണ...
