കൊയിലാണ്ടിയിൽ പോപ്പുലർഫ്രണ്ട് നേതാവിൻ്റെ ഓഫീസ് ജപ്തി ചെയ്തു. പി.എഫ്.ഐ. നേതാക്കളുടെ സ്വത്ത് കണ്ടു കെട്ടുന്നതിൻ്റെ ഭാഗമായി. തൃശ്ശൂർ പെരുമ്പിലാവ് അഥീന ഹൗസിൽ യാഹിയ കോയ തങ്ങളുടെ കൊയിലാണ്ടിയിലെ...
ത്രിദിന പങ്കാളിത്ത ഗ്രാമ മൂല്യനിർണയ പരിപാടി നടത്തി.. പേരാമ്പ്ര ചാലിക്കരയിൽ പ്രവർത്തിച്ചുവരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജണൽ സെന്ററിലെ രണ്ടാം വർഷ സാമൂഹിക പ്രവർത്തക വിഭാഗം (MSW) വിദ്യാർഥികൾ...
മൂടാടിയിലും, തിക്കോടിയിലും വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുക്കുന്ന തട്ടിപ്പ് സംഘം വിലസുന്നു. സംഭവത്തിൽ കൊയിലാണ്ടി പോലീസിൽപരാതി നൽകി ഒരു മാസമായിട്ടും പ്രതികളെ പിടികൂടിയില്ലെന്ന് പരാതി. മൂടാടി വില്ലേജ്...
പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം കോടതിയിലാണ് സമഗ്രമായ അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ...
കോഴിക്കോട്: സ്കൂൾ വിദ്യാർഥിയെ കൂട്ടിക്കൊണ്ടുപോയി മർദിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാളടക്കം രണ്ടു പേർ പിടിയിൽ. എലത്തൂർ ആദിയ മൻസിൽ മുഹമ്മദ് സേഫ് (19), നടക്കാവ്...
കോഴിക്കോട്: ദുർബല വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള കോർപറേഷൻ്റെ ഒപ്പം പദ്ധതിക്ക് തുടക്കമായി. പി. എം. എ. വൈ, ലൈഫ് ഗുണഭോക്തൃ കുടുംബങ്ങൾ, കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ,...
വടകര: അഴിയൂരിൽ വിദേശ വനിതക്ക് തെരുവ് നായയുടെ കടിയേറ്റു. അഴിയൂരിലെ ഗ്രീൻസ് ആയുർവേദ ഹോസ്പിറ്റലിൽ ചികിത്സയ്ക്കെത്തിയ റഷ്യൻ യുവതി കത്രീന (40) ക്കാണ് തെരുവ് പട്ടിയുടെ കടിയേറ്റത്....
പയ്യോളി: ദേശീയപാത വികസനം പുരോഗമിക്കവേ അടിപ്പാത വേണമെന്ന ആവശ്യവുമായി ഇരിങ്ങൽ നിവാസികളും. രാവിലെയും വൈകീട്ടുമായി നാല് തീവണ്ടികൾ നിർത്തുന്ന ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിലേക്ക് എങ്ങനെ പോകുമെന്ന ആശങ്കയിലാണ്...
വടകര: അഞ്ചാംപനി പ്രതിരോധത്തിൻ്റെ ഭാഗമായി നാദാപുരത്ത് ആരോഗ്യവകുപ്പും പഞ്ചായത്ത് ഭരണസമിതിയും ഗൃഹവലയം തീർത്തു. ഏറ്റവും കൂടുതൽ രോഗം കണ്ടെത്തിയ ചിയ്യൂർ ഏഴാം വാർഡിലാണ് ഗൃഹവലയം തീർത്ത് പ്രതിരോധ...
പിഎഫ്ഐ ഹർത്താൽ: നേതാക്കളുടെ വീട് കണ്ടുകെട്ടുന്നത് തുടരുന്നു.. പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായ നാശനഷ്ടങ്ങൾക്ക് പകരമായി നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികൾ ഇന്നും തുടരും. ഏറ്റെടുക്കൽ പൂർത്തിയാക്കാൻ ജില്ലാ...
