KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു ക്ഷേത്രത്തിലെ തൃത്തായമ്പക മേള പ്രേമികളുടെ മനം കവർന്നു കൊയിലാണ്ടി: അസുരവാദ്യ കലയുടെ ആസ്വാദന തലങ്ങളെ അവിസ്മരണീയമാക്കി പ്രഗൽഭ വാദ്യ പ്രവീണനോടൊപ്പം പ്രതിഭാധനരായ ഇളം തലമുറയിലെ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 29 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻവിഭാഗം ഡോ. വിപിൻ (9 am to 1pm) 2....

കോൺഗ്രസ്സിനും ബി.ജെ.പിക്കും ബദൽ ശക്തിപ്പെടുത്താൻ സോഷ്യലിസ്റ്റുകളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെ. ലോഹ്യ അഭിപ്രായപ്പെട്ടു. ജനതാദൾ എസ് കൊയിലാണ്ടി നിയോജക മണ്ഡലം കൺവൻഷൻ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

കൊയിലാണ്ടി: ഐ.എം.എ. കൊയിലാണ്ടി 16-ാം വാർഷികം ആഘോഷിച്ചു. മുതിർന്ന ഡോക്ടർ ഇ. സുകുമാരനെ ചടങ്ങിൽ ആദരിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് ഡോ. സതീശൻ, ഡോ. രവീന്ദ്രനാഥ്, ഡോ. ബാലൻ,...

കൊയിലാണ്ടി: ചരിത്ര വസ്തുതകളെ തമസ്കരിക്കാനുള്ള നീക്കത്തെ അധ്യാപക സമൂഹം ശക്തമായി ചെറുത്തു തോൽപ്പിക്കണമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ...

ആശിര്‍വാദ് റസിഡന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം. കൊയിലാണ്ടി: മണമല്‍ പ്രദേശവാസികള്‍ പുതുതായി രൂപവല്‍ക്കരിച്ച ആശിര്‍വാദ് റസിഡന്‍സ് അസ്സോസിയേഷൻ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍...

തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

ഇൻസ്റ്റാഗ്രാം ചതിച്ചു. വെള്ളിയാഴ്ച കള്ളൻ പിടിയിൽ. കോഴിക്കോട്: വെളളിയാഴ്ച ദിവസങ്ങളിൽ ഉച്ച സമയത്ത് പ്രാർത്ഥനക്ക് വേണ്ടി പള്ളിയിൽ പോകുന്ന ആളുകളുടെ കടകൾ നിരീക്ഷിച്ച് കടയിൽ ആളുകളില്ലെന്ന് ഉറപ്പ്...

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. പേ​രാ​മ്പ്ര: കാ​യ​ണ്ണ ചെ​റു​കാ​ട് ക​റു​ത്ത​മ്പ​ത്ത് മ​നു​ പ്ര​സാ​ദി​നാ​ണ് (31) പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നു മ​ണിയോടെയായിരുന്നു അപക​ടം. ചെ​ങ്ക​ല്ല്...

കോഴിക്കോട്: പുതുപ്പാടി എലോക്കരക്ക് സമീപം മിൽമ കണ്ടെയ്നർ ലോറിയും നാനോ കാറും കൂട്ടി ഇടിച്ച് കാർ യാത്രികൻ മരിച്ചു. വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന...