പൊയിൽക്കാവിൽ ടാങ്കർ ലോറിയിൽ തീ കണ്ടത് പരിഭ്രാന്തി പടർത്തി. ഇന്നലെ രാത്രി ഒമ്പതരയോട് കൂടിയാണ് പൊയിൽക്കാവ് ടൗണിനടുത്ത് നിർത്തിയിട്ടിരുന്ന ടാങ്കറിൻ്റെ അടിയിൽ തീ കണ്ടത്. വിവരം കിട്ടിയതിനെ...
കോഴിക്കോട് കറങ്ങാൻ ഡബിൾ ഡെക്കർ ഒരുങ്ങി.കോഴിക്കോട്ടെ നഗരക്കാഴ്‌ചകൾ ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡെക്കർ സർവീസ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും. തിരുവനന്തപുരത്ത് വർഷങ്ങളായി തുടരുന്ന പദ്ധതിയാണ് കോഴിക്കോട്ടേക്ക് എത്തുന്നത്. ...
കോഴിക്കോട്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗം താഴെ കെടയമ്പ്രത്ത് കെ ടി മജീദ് (60) '' മാസ് '' അന്തരിച്ചു. ഏഴാം വാർഡ് യുഡിഎഫ് പ്രതിനിധി ആയിരുന്നു....
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജനുവരി 28 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 28 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അവിനാസ് (8.00 am to 8.00pm) ഡോ....
സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ നിന്ന് അനധികൃതമായി മണ്ണെടുക്കാനുള്ള വഗാഡിൻ്റെ ശ്രമം കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ബൈപ്പാസ് നിർമ്മാണ കമ്പനിയായ വഗാഡാണ് കുന്ന്യോറ മലയിലെ എസ്.എൻ.ഡി.പി. കോളജിന് പിറകിലായി...
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ 103-ാം വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ മാസ്റ്റർ...
ചികിത്സാ സഹായം കൈമാറി.. കരൾരോഗ ബാധിതനായ വായട്ടുതാഴെക്കുനി ബാബുവിന് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ (KTA) കുവൈറ്റ് സമാഹരിച്ച തുക കൈമാറി. പ്രസിഡണ്ട് ജിനീഷ് നാരായണനിൽ നിന്ന് ചികിത്സാ...
കൊയിലാണ്ടി: പന്തലായനി യുവജന ലൈബ്രറിയിൽ സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന പരിപാടി കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മിറ്റി അംഗം പി. സുധാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു....
വേറിട്ട അനുഭവമായി കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡ് കുടുംബശ്രീ ചുവട് അയൽക്കൂട്ട സമാഗമം. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പഠനവും പ്രവർത്തനവും നടത്തിയ വനിത...
