ഐ.എം.എ. കൊയിലാണ്ടി16-ാം വാർഷികം ആഘോഷിച്ചു

കൊയിലാണ്ടി: ഐ.എം.എ. കൊയിലാണ്ടി 16-ാം വാർഷികം ആഘോഷിച്ചു. മുതിർന്ന ഡോക്ടർ ഇ. സുകുമാരനെ ചടങ്ങിൽ ആദരിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് ഡോ. സതീശൻ, ഡോ. രവീന്ദ്രനാഥ്, ഡോ. ബാലൻ, ഡോ. ഒ.കെ. ബാലനാരായണൻ, ഡോ. ഗോപിനാഥ്, ഡോ. ഭാസ്കരൻ, ഡോ. അഭിലാഷ്, ഡോ. പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു. ഐ.എം.എ. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
