കൊയിലാണ്ടി നഗരസഭ പരിധിയിലെ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും, കൊടി തോരണങ്ങളും ഉടനെ അഴിച്ചുമാറ്റണമെന്ന് നഗരസഭ സെക്രട്ടറി മുന്നറിയിപ്പ് നൽകി. ബഹു. കേരള ഹൈക്കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ...
കീഴരിയൂർ. തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് മത ധ്രുവീകരണം നടത്തി അധികാരം നിലനിർത്താൻ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കീഴരിയൂരിൽ UDF പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം...
കൊയിലാണ്ടി: വടകര പാർലമെൻ്റ് മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. കേരള ഗവൺമെൻ്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ്...
കൊയിലാണ്ടി: കൊല്ലം പുന്നംകണ്ടി സത്യനാഥൻ (60) നിര്യാതനായി. (റിട്ട. ലോട്ടറി വകുപ്പ്). പരേതരായ ടി.കെ. അപ്പുക്കുട്ടി നായരുടെയും, പുന്നങ്കണ്ടി ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: ജയ കെ.വി...
തിക്കോടി: സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണവും, വനിതാ കൺവെൻഷൻ രൂപീകരണവും നടന്നു. പള്ളിക്കര കുറ്റിയിൽ ശാന്തയുടെ വീട്ടിൽവെച്ചു നടന്ന പരിപാടി ഇബ്രാഹിം...
കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മൽ രാമൻകുട്ടി (87) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: കുമാരി, അശോകൻ. മരുമകൻ: പരേതനായ ശിവൻ സഹോദരങ്ങൾ : ഗോപാലൻ, ശാരദ, പരേതരായ കുഞ്ഞിക്കണ്ണൻ,...
കൊയിലാണ്ടി: പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ പയ്യോളി പൗരത്വ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് നടത്തി. കേന്ദ്ര സർക്കാർ 2019ൽ പൗരത്വഭേദഗതി ബിൽ അവതരിപ്പിച്ച ഘട്ടത്തിൽ രൂപീകരിക്കപ്പെട്ട സമിതിയുടെ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം 'പെണ്ണൊരുമ' പ്രകാശനം ചെയ്തു. പന്തലായനിബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ ടി....
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 14 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രോത്സവത്തിന് ബുധനാഴ്ച രാത്രി കൊടിയേറി. ദീപാരാധനയ്ക്ക് ശേഷം ആദ്യം പടിഞ്ഞാറെക്കാവിലും തുടര്‍ന്ന് കിഴക്കെ കാവിലുമായിരുന്നു കൊടിയേറ്റം. തുടര്‍ന്ന് ലവണാസുര വധം കഥകളി...