KOYILANDY DIARY.COM

The Perfect News Portal

Uncategorized

കൊയിലാണ്ടി നഗരസഭയിലെ പന്തലായനി സൗത്ത്‌ റസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ പ്രദേശത്ത് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.  അസോസിയേഷൻ പരിധിയിലുള്ള നൂറോളം വീടുകളിലാണ് ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച്...

പ്രതിമാ നിർമ്മാണ തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പുവരുത്തി കെ. ദാസൻ എം.എൽ.എ.  കൊയിലാണ്ടി ചേമഞ്ചേരി ദേശീയപാതയോരത്ത് താമസിക്കുന്ന രാജസ്ഥാനികളായ പ്രതിമാ നിർമ്മാണ തൊഴിലാളികൾക്ക് ലോക് ഡൗൺ പിരീഡ് കഴിയുന്നത്...

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ നേതൃത്വത്തിൽ കൊയിലാണ്ടി സബ് ജയിൽ അന്തേവാസികൾക്ക് മാസ്ക് നിർമ്മിക്കുന്നതിന് പരിശീലനം നൽകി. കൊറോണ വൈറസ് രൂക്ഷമായ സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ  മാസ്കുകൾ എത്തിക്കുന്നതിനായി...

കൊയിലാണ്ടി. ഡിവൈഎഫ്ഐ പന്തലായനി ഈസ്റ്റ്‌ യൂണിറ്റും സുരക്ഷ പാലിയേറ്റീവ് പന്തലായനിയും വീടുകളിൽ മാസ്കും ഹാൻഡ് വാഷ് ഉപകരണങ്ങളും  വിതരണം ചെയ്യുന്നതിന്റെ ഉദ്ഗാടനം dyfi ജില്ലാ പ്രസിഡന്റ്‌ അഡ്വക്കേറ്റ്...

കൊയിലാണ്ടി: പുറക്കാട്  തച്ചിലേരി അബ്ദുല്ല കുട്ടി (80) നിര്യാതനായി. ഭാര്യ: സൗദ. പരേതയായ റഹീമ. മക്കൾ: ബഷീർ,  റാഫി, ഹാഷിം, ഇഖ്ബാൽ, സാദിഖ്, ഹസീന.  മരുമക്കൾ: ഫൗസിയ,...

കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റിലെ സെഞ്ച്വറി ബേക്കറിയിൽ നിന്ന് പഴകിയ കേക്ക് വിൽപ്പന ചെയ്തതായി പരാതി. സംഭവം അറിയിച്ചിട്ടും നഗരസഭ ആരോഗ്യ വിഭാഗം തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു....

നെടുമ്പാശേരി: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ നെടുമ്പാശേരിയില്‍ നിന്നുള്ള നിരവധി വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി. സൗദി എയര്‍ലൈന്‍സിന്റെ മുഴുവന്‍ വിമാനങ്ങളും സര്‍വീസ് നിര്‍ത്തിവച്ചു. കുവൈത്ത് എയര്‍വേയ്‌സ്, ഇന്‍ഡിഗോ,...

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണനെ സസ്പന്റ് ചെയ്ത നടപടിയിൽ പോലീസ് സേനയിൽ ആതൃപ്തി. പോലീസ് ജോലിക്കിടയിൽ കടുത്ത മാനസിക സംഘർഷങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ...

കൊയിലാണ്ടി: മേപ്പയ്യൂർ നിടുമ്പൊയിൽ ബി.കെ.നായർ മെമ്മോറിയൽ യു.പി.സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രജാലകം പരിപാടി ചിത്രകാരൻ ഷാജി കാവിൽ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ നീലാംബരി അധ്യക്ഷ്യത...

ലോക വനിതാ ദിനത്തോടനുബന്ധിച്ച് കെ.എസ്.ടി.എ കൊയിലാണ്ടി വനിതാവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഷി ഫ്രെയിം' ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു. മാർച്ച് 6, 7 തിയ്യതികളിലായി നടക്കുന്ന പരിപാടി കേരള...