KOYILANDY DIARY.COM

The Perfect News Portal

Uncategorized

സ്വാതന്ത്ര സമര ചരിത്രത്തിൽ പ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ചേമഞ്ചേരി സബ് രജിസ്‌ട്രാർ ഓഫീസിന്റ ഇപ്പോഴത്തെ അവസ്ഥയാണിത്. ദേശീയ പാതയോരത്ത് പൂക്കാട് ടൗണിനടുത്തുള്ള ഈ ചരിത്ര സ്മാരകം...

ഈ കോവിഡ് കാലത്തും പൊരുതി മുന്നേറുകയാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി. 1600 ഓളം വനിതകൾക്ക് ഉൽപാദനരംഗത്തും വിപണനരംഗത്തുമായി തൊഴിൽ നൽകി, പ്രവർത്തന മികവിൽ വിജയക്കൊടിനാട്ടി പതിനൊന്നാമത്തെ വർഷത്തിലേക്ക്...

കൊയിലാണ്ടി: വീടുകളിൽ സൂക്ഷിച്ചിരുന്ന 9 കിലോ കഞ്ചാവ് പിടികൂടി. മൂടാടി ചിങ്ങപുരത്ത് വെച്ചാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. മൂടാടി ചെറുവോട്ട് മുജീബ്,...

കൊയിലാണ്ടി: പി. ടി. ഷിജിൻ ലാലിനെ ആദരിച്ചു. കാലവർഷത്തിന്റെ കുത്തൊഴുക്കിൽ കഴിഞ്ഞ ദിവസം ആവള പാണ്ടിയിലെ കാരയിൽ നടയിൽ ഒഴുക്കിൽപ്പെട്ട പ്രിയപ്പെട്ട സുഹൃത്ത് ശ്രീകുമാറിനെ ഫയർഫോഴ്സും മറ്റും...

കൊയിലാണ്ടി: നഗരസഭാ ഓഫീസിൻ്റെ തൊട്ടടുത്താണ് ഈ കോളനി. വർഷങ്ങളയികോളനി നിവാസികൾ ഈയൊരു ആവശ്യവുമായി നഗരസഭ കയറിയിറങ്ങുകയാണ്. എന്നിട്ടു പോലും ബന്ധപ്പെട്ട അധികാരികൾ കണ്ണു തുറന്നിട്ടില്ല. വാർഡിലെ ഈ...

കൊയിലാണ്ടി: കഴിഞ്ഞ 21 വർഷമായി തെയ്യം തിറ, വാദ്യമേളങ്ങളിൽ ശ്രദ്ധേയനായ സുധീഷിന് ഈ വർഷത്തെ കേരള സർക്കാർ ഫോക് - ലോർ വിഭാഗം " യുവകലാപ്രതിഭ'' പുരസ്കാരത്തിന്...

കൊയിലാണ്ടി: കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ച കൊയിലാണ്ടിയിൽ കലക്ടറുടെ ഉത്തരവിന് പുല്ലു വില. സ്റ്റാൻ്റിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സ് ഗതാഗതം സാധാരണപോലെ. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന...

കൊയിലാണ്ടി: മുചുകുന്ന് കൊറോണ വ്യാപനം ഭീകരമായ തോതിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബാറുകൾ ഉൾപ്പെടെ മുഴുവൻ മദ്യശാലകളും അടച്ചുപൂട്ടണമെന്ന് കേളപ്പജി നഗർ മദ്യനിരോധന സമിതി ആവശ്യപ്പെട്ടു....

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്ന് വേർപെട്ട് പ്രവർത്തിച്ച ഹസൻ കോയ വിഭാഗം മാതൃ സംഘടനയിൽ ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഏകോപന സമിതിയിലാണ് ഹസൻ കോയ...

കൊയിലാണ്ടി:  കോവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച മൂന്ന് മാസത്തെ വാടക ഇളവ് അനുവദിക്കണമെന്ന് മർച്ചൻ്റ്സ് അസോസിയേഷൻ. സർക്കാർ പ്രഖ്യാപനം വന്ന ഉടനെ കൊയിലാണ്ടി മുസിപ്പൽ കൌൺസിൽ രണ്ട്...