KOYILANDY DIARY.COM

The Perfect News Portal

Uncategorized

കൊയിലാണ്ടി: ഫോക്കലോർ അക്കാദമി അവാർഡ് നേടിയ എ. പി. ശ്രീധരന് തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പൗരാവലി അനുമോദിച്ചു. 2020 വർഷത്തെ ഫോക്ക് ലോർ അവാർഡാണ് എ....

കൊയിലാണ്ടി : ചേരിക്കുന്നുമ്മൽ സി.കെ. രാഘവൻ (77) നിര്യാതനായി. (പന്തലായനി പാൽ സൊസൈറ്റി, സിപിഐ(എം) ടൗൺ ബ്രാഞ്ച് അംഗം) ഭാര്യ പരേതയായ രാധ. മക്കൾ: ബാബു, ചന്ദ്രിക,...

കൊയിലാണ്ടി: കഴിഞ്ഞ 15 വർഷമായി സ്വാന്തന പരിചരണരംഗത്ത് ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ പഠന പരിശീലന മേഖലയിലും പ്രവൃത്തിച്ചു വരുന്ന ഒരു സംരംഭമാണ് നെസ്റ്റ് കൊയിലാണ്ടി. ദിനേനയുള്ള നഴ്സ് ഹോം...

കൊയിലാണ്ടി: കോടതിയുടെ ചുറ്റുമതിൽ പുനർ നിർമ്മിച്ച ശേഷം കൊയിലാണ്ടി ട്രഷറിയിലേക്കുള്ള വഴിയില്ലാതായതോടെ ട്രഷറിയിൽ എത്തുന്ന വികലാംഗർക്കും, വയോജനങ്ങൾക്കും വാഹനം പാർക്ക് ചെയ്യുന്നതിനോ എത്തുന്നതിനോ വിഷമം നേരിടുന്നതിന് പരിഹാരം...

കൊയിലാണ്ടി കൊല്ലം ചിറയിൽ മുങ്ങിത്താണ യുവാവിനെ ഫയർഫോഴ്സ് അത്ഭുതകരമായി രക്ഷപ്പെടുത്തി. സംഭവം നോക്കി നിൽക്കെ എന്ത് ചെയ്യണം എന്നറിയാതെ പരിഭ്രാന്തരായ ജനങ്ങൾക്ക് പിന്നീടാണ് ഇത് മോക് ഡ്രിൽ...

കൊയിലാണ്ടി: നന്തി ടോൾ ബൂത്തിനു സമീപം കടേക്കൽ ചെറിയ വയൽ കുനി ഫിറോസ് മൻസിൽ താമസിക്കും ആമിന ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: ടി പി അബ്ദുല്ല...

കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കും ലോറിയും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കോഴിക്കോട് ഭാഗത്തിനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന പശുവിനെ കയറ്റി വന്ന ലോറി എതിർവശം...

കൊയിലാണ്ടി: വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും അതിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ പ്രഥമ പരിഗണന നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മണ്ഡലം സമ്മേളനം...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ എച്ച്.എം.സി.ക്ക് കീഴിൽ കരാറടിസ്ഥാനത്തിൽ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ 24-2-21 നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് സുപ്രണ്ട് അറിയിച്ചു.

കൊയിലാണ്ടി: മുചുകുന്ന് വാഴയിൽ മീത്തൽ പരേതനായ കണ്ണൻ്റെ ഭാര്യ രാധ (72) നിര്യാതയായി. മക്കൾ: സുരേഷ്, ബിന്ദു, ഷീബ. മരുമക്കൾ: അനിൽ കുമാർ (അരിക്കുളം), ശിവദാസൻ (കണയംങ്കോട്),...