KOYILANDY DIARY.COM

The Perfect News Portal

Uncategorized

കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയായ 16 വയസ്സുകാരനെ കാണാതായതായി പരാതി. പെരുവട്ടൂർ ഈസ്റ്റ്, ചെക്കോട്ടി ബസാറിൽ അൻവറിനെ (16) യാണ് ഇന്നലെ വൈകീട്ട് മൂതൽ കാണാതായതായത്. ഇത് സംബന്ധിച്ച്...

പയ്യോളി: മേലടി ഉപജില്ലാ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഗണിത ഐടി മേളകൾ ഒൿടോബർ 20, 21 തീയതികളിൽ നടക്കും. മേളയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം...

കോഴിക്കോട് താമരശ്ശേരി മേഖലയിലെ വ്യാജ വാറ്റിനെതിരെ എക്സൈസ് നടപടി ശക്തമാക്കി. കട്ടിപ്പാറ ചമലയിലെയും കോഴഞ്ചേരി ചിപ്പിലത്തോടിലുമാണ് വാറ്റുകേന്ദ്രങ്ങളിൽ എക്സൈസ് മിന്നൽ പരിശോധന നടത്തിയത്. രണ്ടിടത്തുനിന്നും ചാരായവും വാഷും...

കലാ സൗഹൃദങ്ങൾ നിറം പകർന്ന പുതുകാഴ്ച പ്രേക്ഷകസമക്ഷത്തിങ്കലേക്ക് സമർപ്പിച്ച "യാമെ " ടൈറ്റിൽ പോസ്റ്റർ പ്രകാശനം ശ്രദ്ധേയമായി. വൺ ടു വൺ മീഡിയയുടെ ബാനറിൽ  ജിത്തു കാലിക്കറ്റ്‌...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 7 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ഉണ്ണിമായ  (24hr) 2.എല്ലുരോഗവിഭാഗം ഡോ. ഇർഫാൻ...

കൊയിലാണ്ടി: കുന്നോറമലയിലെ മണ്ണിടിഞ്ഞ സ്ഥലം ബി.ജെ.പി. നേതാക്കൾ സന്ദർശിച്ചു. കഴിഞ ദിവസം രണ്ട് പ്രാവശ്യമാണ് മലയിടിഞ്ഞ് അപകടം ഉണ്ടായത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ഇപ്പോഴും ഭീതി...

കൊയിലാണ്ടി നഗരസഭയിലെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി അഭ്യസ്ഥവിദ്യരായ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ പരിശീലനം നൽകുന്നു. അംഗീകൃത സ്ഥാപനത്തിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിടെക് പോളി...

പയ്യോളി ബീച്ച്: മണി നിലയം സുർജിത് (മണി) മരണപ്പെട്ടു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. സിപിഐ (എം) ബ്രാഞ്ച് മെമ്പർ, മത്സ്യതൊഴിലാളി യൂണിയൻ (CITU) കൊയിലാണ്ടി താലൂക്ക്...

കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്കും പ്രധാനമായും സുസ്ഥിര വികസന  ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങൾക്കും ആണ് ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെൻറർ...

തിരുവനന്തപുരം: തൻറെ പേഴ്സണൽ സ്റ്റാഫ് കെെകൂലി വാങ്ങിയെന്ന പരാതി പൊലീസിന് കെെമാറിയിട്ടുണ്ടെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും  ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണം അറിഞ്ഞയുടനെ പരാതി രേഖാമൂലം എഴുതിവാങ്ങുകയും അതേകുറിച്ച്...