KOYILANDY DIARY.COM

The Perfect News Portal

Uncategorized

കൊച്ചി: എസ്എഫ്ഐ തൂത്തുവാരി.. സംസ്‌കൃ‌ത സർവകലാശാലയ്‌ക്കുകീഴിലെ ക്യാമ്പസുകളിലെ വിദ്യാർഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക്‌ സമ്പൂർണ വിജയം. കാലടി, പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന കേന്ദ്രങ്ങളിൽ...

ആർ എസ് എം എസ് എൻ ഡി പി യോഗം ആർട്സ് & സയൻസ് കോളേജ് കൊയിലാണ്ടി -  75ആം റിപബ്ലിക് ദിനം സമുചിതമായി  ആഘോഷിച്ചു. എൻ...

കൊയിലാണ്ടി പന്തലായനി തൊടുവയൽ മീത്തൽ ടി.എം സുരേഷ് ബാബുവിൻ്റെ മകൾ അനഘ (23) നിര്യാതയായി. (മുരളി പെട്രോൾ പമ്പ് അക്കൌണ്ടൻ്റ്, കൊയിലാണ്ടി). അമ്മ: സുനിത. സഹോദരി: അഞ്ജന. ...

കൊയിലാണ്ടി: കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.സി കുഞ്ഞികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സഹകരണ പെൻഷൻകാർക്ക് ഡി. എ...

പൂക്കാട് കലാലയത്തിൽ നൃത്തോത്സവം. പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഞ്ചാമത് പരിപാടി, അഖിലകേരള നൃത്തോത്സവം ജനുവരി 13, 14 തീയതികളിലായി കലാലയം സർഗവനി ഓഡിറ്റോറിയത്തിൽ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി എസ് പി ജി തൃശൂരിൽ ഏർപ്പെടുത്തിയത് ചരിത്രത്തിൽ ഇല്ലാത്ത നിയന്ത്രണങ്ങളും വിലക്കുകളും. വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴി കെട്ടിയടച്ചതും തേക്കിൻ കാട്ടിലെ...

പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകിട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. രാത്രി എട്ട് മണി മുതല്‍ മറ്റന്നാള്‍ ആറ്...

കുഞ്ഞാറ്റക്കൂട്ടം എന്ന പേരിൽ വള്ളത്തോൾ ഗ്രന്ഥാലയത്തിലെ ബാലവേദി കൂട്ടുകാർ ഒത്തുചേർന്ന് കളികളും നാടൻപാട്ടുകളുമായി തിമർത്തു. കലാഭവൻ മണി പുരസ്ക്കാര ജേതാവ് ബിജു അരിക്കുളം നേതൃത്വം നൽകി. ഗ്രന്ഥശാല...

ചേമഞ്ചേരി: തണൽ വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനവും വാർഷികാഘോഷവും നടന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തണൽ പ്രസിഡണ്ട് അഹമ്മദ് കോയ...