റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനില്‍ കെടിഎം ഡ്യുക്ക് 390 എന്‍ജിനോ ഇതെങ്ങനെ സാധിക്കും എന്നാലോചിക്കുന്നുണ്ടാകും എന്നാലിതും സംഭവിച്ചിരിക്കുന്നു. കെടിഎം എന്‍ജിന്‍ ഉപയോഗിച്ച ഹിമാലയന്റെ ചിത്രങ്ങളിപ്പോള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്....
Technology
കൊച്ചി: വോഡഫോണ്‍ പ്രീ പെയ്ഡ് വരിക്കാര്‍ക്കായി വോഡഫോണ്‍ ഫ്ളെക്സ് റീചാര്‍ജ് പദ്ധതി ആരംഭിച്ചു. വോയ്സ്, ഡാറ്റ, റോമിങ്, എസ്.എം.എസ്. എന്നിവയില്‍ പരിധികള്‍ ഒഴിവാക്കുന്ന ഓഫറുകളാണ് ഫ്ളെക്സ് റീചാര്‍ജില്‍...
കൊച്ചി : ബിഎസ്‌എന്‍എല്‍ പുതുതായി പുറത്തിറക്കിയ അണ്‍ലിമിറ്റഡ് പ്രിപെയ്ഡ‍് കണക്ഷനായ എസ്ടിവി 1099 നു മികച്ച പ്രതികരണം. അണ്‍ലിമിറ്റഡ് ഡേറ്റാ ഓഫറായ എസ്ടിവി 1099 ഫെയര്‍ യൂസേജ്...
റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ഇക്കഴിഞ്ഞ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച ഹംസഫര്‍ എക്സ്പ്രെസ് ഒക്ടോബര്‍ മുതല്‍ ഓടി തുടങ്ങും. സര്‍വീസ് നടത്തുനതിനായിട്ടുള്ള എല്ലാ ഒരുക്കങ്ങളും അന്തിമഘട്ടത്തില്‍ എത്തിച്ചേര്‍ന്നതായാണ്...
വാഹന മോഡിഫിക്കേഷന്‍ എന്നത് യുവാക്കളുടെ ഇടയിലൊരു തരംഗമാണ്. മൊത്തത്തിലുള്ള ലുക്കൊന്നു മാറ്റി നാലാള്‍ക്കാരുടെ മുന്നിലൊന്നു വിലസാമെന്ന ഉദ്ദശത്തോടെ നടത്തുന്നവരാണ് മിക്കവരും. എന്നാല്‍ ലുക്കിനൊപ്പം വാഹനത്തിന്റെ പെര്‍ഫോമന്‍സിനും പ്രാധാന്യം...
ഇനിമുതല്‍ വാട്സ്‌ആപ്പ് സ്വയം മെസേജുകള്‍ വായിച്ചുകൊടുക്കും. അതിനായുള്ള പുതിയ ഫീച്ചറിന്റെ പരീക്ഷണം വാട്ട്സ്‌ആപ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. സ്പീക്ക് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ എത്തുന്നത്. വാട്സ്‌ആപ്പില്‍ മെസേജ്...
സ്പാനിഷ് നിര്‍മിത ടാല്‍ഗോ ട്രെയിനിന്റെ അവസാനഘട്ട പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കി.ദില്ലി-മുബൈ റൂട്ടില്‍ നടത്തിയ പരീക്ഷണയോട്ടം നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ശനിയാഴ്ച 2.45ഓടുകൂടി ദില്ലിയില്‍ നിന്ന്...
അബുദാബി > കമ്പനി തിരിച്ചുവിളിച്ച സാംസംഗ് ഗാലക്സി നോട്ട് 7ന് യുഎഇയിലെ വിമാനങ്ങളിൽ നിരോധനം. ഫോണിലെ ബാറ്ററി പൊട്ടിത്തെറിയ്ക്കുന്നുവെന്ന പരാതിയുയർന്നതിനെ തുടർന്നാണ് യുഎഇ എയർലൈൻസിന് കീഴിലുള്ള വിമാനങ്ങളിൽ ഫോണ്‍ നിരോധിച്ചുകൊണ്ട്...
ഡല്‍ഹി: റിലയന്‍സ് പുതിയ സംരംഭമായ ജിയോ ഫോര്‍ജി അവതരിപ്പിച്ചു. ഇന്ത്യയിലെ നെറ്റ് വര്‍ക്കിലേയ്ക്കും സൗജന്യ വോയ്സ് കോളുകളാണ് ജിയോ നല്‍കുകയെന്ന് റിലന്‍സ് മേധാവി മുകേഷ് അംബാനി വ്യക്തമാക്കി....
നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന ക്യുവര്‍ട്ടി (QWERTY) കീബോര്‍ഡിനെ മറ്റൊരു രീതിലേക്ക് പുനരാവിഷ്കരിച്ച രൂപമാണ് കൈനെസിസ് അഡ്വാന്റേജ് പ്രോ കീബോര്‍ഡ് ഓഫീസ് ഉപകരണങ്ങളുടെ രൂപകല്‍പ്പനയിലും അതിനായുള്ള ഗവേഷണങ്ങളിലും വ്യാപൃതരായ...