കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ മരണമടഞ്ഞു. ഏഴുകുടിക്കൽ. പാറക്കൽ താഴെ പ്രവീൺകുമാർ (42) ആണ് മരിച്ചത്. കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷൈജ. മക്കൾ:...
Obituary
ചേമഞ്ചേരി: കാപ്പാട് മുക്കാടിക്കണ്ടി താഴെക്കുനി ചീരു (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മകൻ: സാമി. മരുമകൾ: നിർമ്മല (പൊയിൽക്കാവ്). സഞ്ചയനം വ്യാഴാഴ്ച.
കൊയിലാണ്ടി: വിയ്യൂർ കൊടക്കാട്ട് മീത്തൽ ബാലകൃഷ്ണൻ (74) നിര്യാതനായി. പെയിൻ്റിംഗ് തൊഴിലാളി ആയിരുന്നു. ഭാര്യ: വസന്ത. മക്കൾ: രജീഷ്, അനീഷ്. അജീഷ്. മരുമകൾ: അമൃത. സഹോദരങ്ങൾ: ചന്ദ്രൻ...
കൊയിലാണ്ടി: നടേരി - ഒറ്റക്കണ്ടം എ ജി പാലസ്, മലയിൽ ചാലിൽ കൃഷ്ണൻ നായർ (77) നിര്യാതനായി. ഭാര്യ: ദേവകി, മക്കൾ: പുഷ്പ, ബിജു, സുധ.
അരിക്കുളം: സ്ക്കൂൾ പറമ്പിൽ ആസ്യ ഉമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതയോത്ത് അബ്ദുള്ള. മക്കൾ: ഷക്കീല, മുഹമ്മദ്. മരുമക്കൾ: ഹമീദ് (കാവുന്തറ), ഷാഹിദ (നിടുമ്പൊയിൽ).
കൊയിലാണ്ടി: ചീനിച്ചേരി നായനാർ മന്ദിരത്തിന് സമീപം കളങ്കോട്ടു കുനി ലീല (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചൂട്ടി. മക്കൾ: രവി, മനോജ്, ജയൻ, പരിമള , പ്രമീള.
മൂടാടി: നിടൂളി കുഞ്ഞബ്ദുള്ള (67 ) നിര്യാതനായി. സുഹറ സൗണ്ട്സ് ഉടമയായിരുന്നു. ഭാര്യ: സാഹിറ (തിക്കോടി പാണ്ടികശാല). മക്കൾ: സജിൽ, സജ്ന, സജാദ്. മരുമക്കൾ: അനീസ, ഷാജി, ഹസ്ന....
മേപ്പയൂർ: മണക്കുട്ടി രാഘവൻ നായർ (78) നിര്യാതനായി. (റിട്ട. യു.ഡി. ക്ലാർക്ക്, അഗ്രികൾച്ചർ ഡിപ്പാർട്ട്മെൻ്ര് കൂത്താളി, പഴയകാല സോഷിലിസ്റ്റ് പ്രവർത്തകനായിരുന്നു). ഭാര്യ: പത്മിനി. മക്കൾ: പ്രജീഷ്, കൃഷ്ണപ്രിയ,...
കൊയിലാണ്ടി: പൂക്കാട് മുഹ്‌യിദ്ധീൻ ജുമാ മസ്ജിദ് മുതവല്ലി പുത്തൻപുരയിൽ അബ്ദുറഹിമാൻ (87) നിര്യാതനായി. ഭാര്യമാർ: ആയിശു, പരേതയായ പാത്തുമ്മ. മക്കൾ: റഹീന, നദീർ, നൗഫൽ, ഷമീന. മരുമക്കൾ:...
ചേമഞ്ചേരി: തുവ്വപ്പാറ കുനിയിൽ ദാസൻ (70) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മകൾ: ലിജി. മരുമകൻ: സത്യൻ.